Assistant Salesman 527/2024 Notification Kerala PSC: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ‘ ൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇതിനോടകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
സ്ഥാപനം : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
ഉദ്യോഗപ്പേര്: അസിസ്റ്റന്റ് സെയിൽസ്മാൻ
ശമ്പളം : 23,000-50,200/-
നിയമന രീതി : നേരിട്ടുള്ള നിയമനം
Read Also : അസിസ്റ്റൻറ് സെയിൽസ്മാൻ|Assistant Salesman 527/2024 Syllabus Kerala PSC
ഒഴിവുകളുടെ എണ്ണം :
ജില്ലാടിസ്ഥാനത്തിൽ പ്രതീക്ഷിത ഒഴിവുകൾ
1) തിരുവനന്തപുരം
2) കൊല്ലം
3) പത്തനംതിട്ട
4) ആലപ്പുഴ
5) കോട്ടയം
6) ഇടുക്കി
7) എറണാകുളം
8) തൃശ്ശൂർ
9) പാലക്കാട്
10) മലപ്പുറം
11) കോഴിക്കോട്
12) വയനാട്
13) കണ്ണൂർ
14) കാസറഗോഡ്
കുറിപ്പ്:-
(1) ഈ വിജ്ഞാപന പ്രകാരം ഓരോ ജില്ലയ്ക്കും പ്രത്യേക റാങ്ക് പട്ടിക തയ്യാറാക്കുന്നതായിരിക്കും. അപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിന് ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി മൂന്ന് വർഷത്തിനുളളിൽ പ്രസ്തുത ലിസ്റ്റിൽ നിന്ന് ആരും നിയമനത്തിന് ശിപാർശ ചെയ്യപ്പെടുന്നില്ലായെങ്കിൽ, ലിസ്റ്റിന്റെ കാലാവധി 6600 വർഷമോ ഒരാളെയെങ്കിലും നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതുവരെയോ ഏതാണോ ആദ്യം അതു വരെ പ്രാബല്യമുണ്ടായിരിക്കും.
യോഗ്യതകൾ Qualification
എസ്.എസ്.എൽ.സി. പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി
18-36. ഉദ്യോഗാർത്ഥികൾ 02.01.1988-നും 01.01.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവുകളുണ്ടായിരിക്കും.
കുറിപ്പ്: പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി നോക്കിയിട്ടുളവർ ആദ്യത്തെ പ്രൊവിഷണൽ നിയമനക്കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ അവരുടെ പ്രൊവിഷണൽ സർവ്വീസിന്റെ ദൈർഘ്യത്താളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ പരമാവധി അഞ്ചുവർഷക്കാലം മാത്രേമ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ടി സ്ഥാപനത്തിൽ റഗുലർ ഉദ്യോഗം വഹിക്കുമ്പന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രൊവിഷണൽ സർവ്വീസുളളവർ സർവ്വീസിൻ്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. അവർ റഗുലർ സർവ്വീസിലല്ല ജോലി നോക്കിയിരുന്നതെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം.
last date of Application
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.
അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് വിലാസം : www.keralapsc.gov.in
Read Also : അസിസ്റ്റൻറ് സെയിൽസ്മാൻ|Assistant Salesman 527/2024 Syllabus Kerala PSC
Click to join Telegram Channel Kerala PSC News
Assistant Salesman Books Kerala PSC
- List of Books in Store – Assistant Salesman
- Kerala PSC 10th Level Previous Questions 3000 Questions
- PSC Madhuram Malayalam – Kerala PSC Malayalam Previous Question Papers
- Kerala PSC LDC 2024 Rank File Set of Vol – 1 , 2 , 3 & 4
- 169 LDC മുൻവർഷ ചോദ്യപേപ്പറുകൾ
- LDC Exam Self Study Plan 2024 with 5000+ Objective Questions
- LD CLERK LAST MINUTE
- Kerala PSC 10/LDC Mains Rankfile
PSC Bulletin Special Editions
- Kerala PSC – PSC Bulletin 25000 GK & Current Affairs, 400 Statement Type Questions with Explanation, 2024 Revised & Updated Edition
- PSC Bulletin Keralam – Kerala PSC – Revised Diamond Jubilee Special Issue – PSC ബുള്ളറ്റിൻ വജ്രജൂബിലി വിശേഷാൽ പതിപ്പ് – കേരളം
- PSC Bulletin Indian History – പിഎസ് സി ബുള്ളറ്റിൻ – ഇന്ത്യാ ചരിത്രം :വജ്രജൂബിലി വിശേഷാൽ പതിപ്പ് രണ്ടാം ഭാഗം
- PSC BULLETIN : 25,000 GK & CURRENT AFFAIRS 2021: കേരള PSC യുടെ 65-ആം വാർഷിക വിശേഷാൽ പതിപ്പ്
Latest Posts
- [NEW] Updates Nursery-Pre Primary School teacher 70,298,710/2023 |Kerala PSC Latest News
- [New]ICDS Supervisor Kerala PSC 2026|639/2025 Kerala PSC Notification
- [New]Nursery School Teacher Kerala PSC 2026|764/2025 notification Kerala PSC
- KAS Interview Kerala PSC| Kerala Administrative Service Interview Date
- [NEW]Polytechnic Lecturer Electronics Certificate verification shortlist|Kerala PSC latest News
- Answer Key Fireman KSFL Ltd|142/2025 Kerala PSC Answer Key
- Answer Key LIFT OPERATOR/ MIXING YARD SUPERVISOR/ SALESMAN/ COBBLER/MATRON Kerala PSC|149/2025 Answer Key
- Answer Key Assistant Electrical Inspector Kerala PSC|148/2025 Answer Key
- Rank List UP School Teacher Kerala PSC|707/2023 Rank List Kerala PSC
- [PDF]PYQ Daffedar Kerala PSC|Duffedar Previous Question Papers KPSC
- പ്രീ-പ്രൈമറി / നഴ്സറി സ്കൂൾ ടീച്ചർ Books|Pre-Primary/Nursery School Teacher Kerala PSC
- [PDF]Syllabus LDC Tamil and Malayalam knowing|503/2024 syllabus Kerala PSC
- [PDF]Syllabus KFC Assistant|432,597/2024 Kerala PSC syllabus
- [PDF]Syllabus Driver cum office Attendant Kerala PSC
- [PDF] Syllabus CARETAKER (FEMALE)|045/2025, 046/2025,586/2024,647/2024,648/2024 syllabus Kerala PSC





1 thought on “[New]അസിസ്റ്റൻറ് സെയിൽസ്മാൻ|Assistant Salesman 527/2024 Notification Kerala PSC”