കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗതീരുമാനം 09.12.2024|Kerala PSC Latesrt News

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗതീരുമാനം 09.12.2024 :2024 ഡിസംബർ 09 ന് ചേർന്ന കമ്മീഷൻ യോഗതീരുമാനം


താഴെപ്പറയുന്ന 47 കാറ്റഗറികളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

Click to join Telegram Channel Kerala PSC News

Kerala PSC upcoming Notifications 2025


ഭാരതിയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേnce).

കാർഷിക വികസന കർഷകരക്ഷ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡൻ സ്‌കൂൾ ടീച്ചർ

പോലിസ് (ആംഡ് പോലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പോലീസ് സബി ഇൻസ്പെക്ട‌ർ (ട്രെയിനി))

പോലീസ് (കേരള സിവിൽ പോലീസ്) വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (ουταλη))
പുരാവസ്തു വകുപ്പിൽ ഡ്രാഫ്ട്സ്‌മാൻ

സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്‌മാൻ – പൊളിമർ ടെക്നോളജി
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്)

തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടിച്ചർ (മലയാളം മീഡിയം) (തസ്‌തികമാറ്റം മുഖേന)

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി.സ്ക്‌കൂൾ ടീച്ചർ (തമിഴ് മീഡിയം)

വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗഡ് 2

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് (നേരിട്ടും തസ്തികമാറ്റം മുനയും)

പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്‌സ്

വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും)

തിരുവനന്തപുരം ജില്ലയിൽ നാഷണൽ കേഡറ്റ് കോർപസിൽ (എൻ.സി.സി.) എയ്റോമോഡല്ലിൻ പെഹെരിപ്പർ (വിമുക്തഭടൻമാർ മാത്രം)

വിവിധ ജില്ലകളിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ

പുരാവസ്തു വകുപ്പിൽ ക്യൂറേറ്റർ (പട്ടികജാതി/പട്ടികവർഗ്ഗം)

സ്റ്റേറ്റ് ആർക്കൈവ്‌സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം)


സ്പെഷ്യൽ റിക്രൂട്ട്മെൻ – ജില്ലാ

പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ധബോറട്ടറി ടെക്ന‌ീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം)
എൻ.സി.ഏ. റിക്രൂട്ടമെവ് – സംസ്ഥാനതല

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ ജനറൽ സർജറി ()

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്റ് പ്രൊഫസർ ഇൻ പാത്തോളജി (ധീവര),

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ മാങ്കോളജി (എൽ.സി./എ.ഐ. പട്ടികജാതി).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി
(пайкомбаа).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (പട്ടികയായി)

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റെ പ്രൊഫസർ ഇൻ കാർഡിയോളജി (വർമ്മ)

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോജി (പട്ടികജാതി).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റെ പ്രൊഫസർ ഇൻ ഫാർമക്കോളജി (എസ്.സി.സി.സി., ധീവര)

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫർ ഇൻ പ്ലാസ്റ്റിക് ആൻഡ് ദീകൺസ്ട്രക്ട‌ീവ് സർജറി (ഈഴവ/തിയ്യ/ബില്ലവ).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ സർജിക്കൽ മാന്താല്ലജി (പട്ടികജാതി)

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് (മൈൻസ്) (എൽ.സി./എ.ഐ.).
കേളേ പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ വുമൺ പോലീസ് കോൺസ്റ്റബിൾ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴി‌സ് ഫെഡറേഷൻ ലിമിറ്റഡിൽ (കൺസ്യൂമർഫെഡ്) മാനേജർ ഗ്രേഡ് : പാർട്ട് – സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ).
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ (പട്ടികജാതി)

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവി കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ ലോവർ ഡിവിഷൻ ക്ലർക്ക് (പട്ടികജാതി
കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ സിമിറ്റഡിൽ (സിഡ്‌കോ ഫൊർമാൻ (വുഡ് വർക്ഷോപ്പ്) (ഈഴവ/തിയ്യ/ബില്ലവ)

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ (മീഡിയം/ഹെവി പാസഞ്ചാർ /ഗുഡ്‌സ് വെഹിക്കിൾ) (വിശ്വകർമ്മ).

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (പട്ടികവർഗ്ഗം)

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (എസ്.ഐ.യു.സി.നാടാർ, എസ്.സി.സി.സി. ഹിന്ദു നാടാർ).

കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂ‌ൾ ടീച്ചർ (കന്നട മീഡിയം) (ഹിന്ദു നാടാർ, എൽ.സി./എ.ഐ)

വിവിധ ജില്ലകളിൽ കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് മാഫീസർ (ട്രെയിനി) (എസ്.സി.സി.സി. എൽ.സി/എ.ഐ.
എസ്.ഐ.യു.സി.നാടാർ, ഹിന്ദുനായർ, ധീവര) 5. വയനാട്, ആലപ്പുഴ ജില്ലകളിൽ കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പട്ടികജാതി, മുസ്ലീം):
വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (വിശ്വകർമ്മ പട്ടികജാതി,

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.ഷ്) ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (എച്ച്.ഡി.വി.) (എൽ.സി./എ.ഐ.)
അസാധാരണ ഗസറ്റ് തീയതി 30.12.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.01.2025 γεγονος αλλομσωτεινά 2005 ലഭിക്കും.


താഴെപ്പറയുന്ന Postലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

വിവിധ ജില്ലകളിൽ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പിൽ മുൻ ഡി (കാറ്റഗറി നമ്പർ 323/2011)

കൊല്ലം ജില്ലയിൽ പട്ടികവർഗ്ഗവികസന വകുപ്പിൽ കൂക്ക് (ധീവര എൽ.സി./എ.ഐ. മുസ്ലീം) (കാറ്റഗറി നമ്പർ 621/2021, 22/2013, 423/2013).
താഴെപ്പറയുന്ന തസ്‌തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

കേരള പബ്ലിക് സർവീസ് കമ്മിഷനിൽ പ്രോഗ്രാമർ (എൽ.സി/എ.ഐ.) (കാറ്റഗൻ നമ്പർ 725/2023)

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്‌പിറേറ്ററി ടെക്‌നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 893/2072)
സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (ഫിസിക്സ്) (കാറ്റഗറി πατημό 636/2013)

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇന്റേണൽ ഓഡിറ്റ്) (കാറ്റഗറി നമ്പർ 243/2011).

Click to join Telegram Channel Kerala PSC News

Leave a Comment

error: Content is protected !!