അസിസ്റ്റന്റ് ഇലക്ടിക്കല് ഇന്സ്പെക്ടര് 96/2025(Assistant Electrical Inspector)
കാറ്റഗറി നമ്പര് : 96/2025 കേരള സര്ക്കാര് സര്വ്വീസില് താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികളില് നിന്നും ഓണ്ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന് പദ്ധതി പ്രകാരം അപേക്ഷകള് ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്ത്ഥികള് കേരള പബ്ലിക് സര്വ്വീസ് കമ്മീഷന്റെ ഓദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്ലൈനായി ഒറ്റത്തവണ രജിസ് ടേഷന് പദ്ധതി പ്രകാരം രജിസ്റ്റര് ചെയ്തു ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റര് ചെയ്തിട്ടുള്ള ഉദ്യോഗാര്ത്ഥികള്ക്ക് അവരുടെ പ്രൊഫൈല് വഴി അപേക്ഷിക്കാവുന്നതാണ്.
Read: കേരള PSC വൺ ടൈം രജിസ്ട്രേഷൻ|Kerala PSC One time Registration Details 2023
അസിസ്റ്റന്റ് ഇലക്ടിക്കല് ഇന്സ്പെക്ടര് 96/2025
വകുപ്പ് : കേരള ഇലക്ടിക്കല് ഇന്സസെക്ടറേറ്റ്
ഉദ്യോഗപ്പേര് : അസിസ്റ്റന്റ് ഇലക്ടിക്കല് ഇന്സ് പെക്ടര്
ശമ്പളം : 55,200- 1,15,300/-
4, ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്
കുറിപ്പ് : | (എ) ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തില് വരുന്ന തീയതി മുതല് ഏറ്റവും കുറഞ്ഞത് ഒരു വര്ഷവും ഏറ്റവും കൂടിയത് മൂന്ന് വര്ഷവും നിലവിലിരിക്കുന്നതാണ്. എന്നാല് ഒരു വര്ഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പൂതീയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കില് ആ തീയതി മുതല് ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല.
ലിസ്റ്റ് പ്രാബലൃത്തിലിരിക്കുന്ന സമയത്ത് അറിയിക്കുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റില് നിന്നും നിയമന ശിപാര്ശ നടത്തുന്നതാണ്. (ബി) ആകെ റിപ്പോര്ട്ട് ചെയ്തു ഒഴിവുകളില് 4% ഒഴിവുകള് 01.0.2023 തീയതിയിലെ GO(P)No. 05/2023/SJD നമ്പര് സര്ക്കാര് ഉത്തരവില് പരാമര്ശിച്ചിട്ടുള്ള പ്രകാരം ഭിന്നശേഷിയുള്ള ഉദ്യോഗാര്ത്ഥികള്ക്കായി സംവരണം ചെയ്തിരിക്കുന്നു. (Link)
Present Order for Rights of Persons with Disabilities Act, 2016 Section 34
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി
22 – 36 ഉദ്യോഗാര്ത്ഥികള് 02.011989-നും 01.01.2003-നും ഇടയില് ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്പ്പെടെ. ag പിന്നോക്ക സമുദായത്തില്പ്പെട്ടവര്ക്കും പട്ടികജാതി / പട്ടിക വര്ഗ്ഗ വിഭാഗത്തിലുള്ളവര്ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
(വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്ൃവസ്ഥകള്ക്ക്ഗസറ്റ് വിജ്ഞാപനത്തിലെ പാര്ട്ട് | പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക)
7 യോഗ്യതകള് :
ഒരു അംഗീകൃത സര്വകലാശാലയില് നിന്നോ സ്ഥാപനത്തില് നിന്നോ ലഭിച്ച ഇലക്ടിക്കല് എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില് തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം (GO(P)No.36/2005/PD. Dated 07.10.2005) ( SRO No. 944/05 )
ട്രെയിനിംഗ് :
ഈ ഉദ്യോഗത്തിനു നിയമിക്കപ്പെടുന്ന ആള് നിയമനം ലഭിക്കുന്ന തീയതി മുതല് ഒരു വര്ഷക്കാലം ഇന്സര്വ്വീസ് ട്ടെയ് നിംഗിനു വിധേയമാകേണ്ടതാണ്. ട്രെയിനിംഗ് കാലം എല്ലാ സര്വ്വീസ് ആനുകൂല്യങ്ങള്ക്കും പരിഗണിക്കുന്നതാണ്.
കുറിപ്പ് :॥ (ag) KS &SSR Part-ll Rule 10(a) (ii) ബാധകമാണ്.
(ബി) ഈ വിജ്ഞാപനത്തില് നിഷ്ടര്ഷിച്ചിട്ടുള്ള യോഗ്ൃതകള്ക്ക് പുറമേ എക്സിക്യൂട്ടിവ് ഉത്തരവുകള് മുഖേനയോ സ്റ്റാന്ഡിംഗ് ഉത്തരവുകള് മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സര്ക്കാര് പ്രഖ്യാപിക്കുന്ന യോഗ്യതകളും, സൌഷ്യല് റൂള്സില് നിഷ്കര്ഷിക്കുന്ന യോഗ്യതകള്ക്ക് തത്തുല്യമായി കമ്മീഷന് നിശ്ചയിക്കുന്ന യോഗ്യതകളും, നിര്ദ്ദിഷ്ഠ യോഗ്യതകള് അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയര്ന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗൃത/ഉയര്ന്ന യോഗ്യത സംബന്ധിച്ച സര്ക്കാര് ഉത്തരവൃകള് കമ്മീഷന് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
9. അപേക്ഷകള് സമര്പ്പിക്കേണ്ട രീതി:
(എ) ഉദ്യോഗാര്ത്ഥികള് കേരള പബ്ലിക് സര്വ്വീസ് കമ്മീഷന്റെ ഓദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ടരേഷന്’ പ്രകാരം രജിസ്റ്റര് ചെയ്തു ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര് ചെയ്തിട്ടുള്ള ഉദ്യോഗാര്ത്ഥികള് അവരുടെ user ID യും password ഉം ഉപയോഗിച്ച് log in ചെയ്തു ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification ൨൩൯൨ലെ Apply Now -ല് മാത്രം click ചെയ്യേണ്ടതാണ്. പുതുതായി രജിസ്റ്റര് ചെയുന്ന ഉദ്യോഗാര്ത്ഥികള് ആറ് (6) മാസത്തിനുള്ളില് എടുത്ത ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ്.
ഫോട്ടോയുടെ താഴെ ഉദ്യോഗാര്ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്ൃക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് upload ചെയ്തു ഫോട്ടോയ്ക്ക് ഫോട്ടോ എടുത്ത തീയതി മുതല് 10 വര്ഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകള്ക്കൊന്നും തന്നെ മാറ്റമില്ല, അപേക്ഷാ ഫീസ് നല്കേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വൃക്തിഗത വിവരങ്ങള് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാര്ത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുന്പും തന്റെ പ്രൊഫൈലില് ഉള്ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള് ശരിയാണെന്ന് ഉദ്യോഗാര്ത്ഥി ഉറപ്തുവരുത്തേണ്ടതാണ്.
കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User 10 പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കല് സമര്പ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടടുന്നതാണ്. അപേക്ഷസമര്പ്പണത്തിന് ശേഷം അപേക്ഷയില് മാറ്റം വരുത്തുവാനോ വിവരങ്ങള് ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാര്ത്ഥികള് ഓണ്ലൈന് അപേക്ഷയുടെ Soft copy/print out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാര്ത്ഥികള്ക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന Link-@ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മീഷനുമായി നടത്തുന്ന കത്തിടപാടുകളില് അപേക്ഷയുടെ Print out കൂടി സമര്പ്പിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമര്പ്പിക്കപ്പെട്ട അപേക്ഷകള് വിജ്ഞാപന വ്യവസ്ഥകള്ക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസ്സല് പ്രമാണങ്ങള് കമ്മീഷന് ആവശ്യപ്പെടുമ്പോള് ഹാജരാക്കിയാല് മതിയാകും അവസാന തീയതിക്ക് ശേഷം പ്രൊഫൈലില് ഉദ്യോഗാര്ത്ഥികള് സ്വയം വരുത്തുന്ന തിരുത്തലുകളും കേരള പബ്ലിക് സര്വീസ് കമ്മീഷന്റെ ഓഫീസ് മുഖാന്തിരം വരുത്തുന്ന തിരുത്തലുകളും അപേക്ഷയില് വരുന്നതല്ല. കൂടാതെ തിരുത്തലുകള് മൂലം ഉണ്ടാകുന്ന മാറ്റങ്ങള്ക്ക് തിരുത്തലുകള് വരുത്തുന്ന തീയതി മുതലേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ.
(ബി) ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആര് / ഓണ്ലൈന് പരീക്ഷ നടത്തുകയാണെങ്കില് പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം(ഠനീന്നധാറ) അപേക്ഷകര് തങ്ങളുടെ ഒറ്റത്തവണ രജിസദേഷന് പ്രൊഫൈല് വഴി നല്കേണ്ടതാണ്.
അപ്രകാരം സ്ഥിരീകരണം നല്കുന്നവര്ക്ക് മാത്രം അഡ്ഡിഷന് ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡണ്ലോഡ് ചെയ്യുന്നതിനുള്ള സൌകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളില് ലഭ്യമാകുന്നതാണ്. നിശ്ചിത സമയത്തിനുള്ളില് സ്ഥിരീകരണം നല്കാത്ത ഉദ്യോഗാര്ത്ഥികളുടെ അപേക്ഷകള് നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
(സി) ആധാര് കാര്ഡുള്ള ഉദ്യോഗാര്ത്ഥികള് തങ്ങളുടെ പ്രൊഫൈലില് ആധാര് കാര്ഡ് തിരിച്ചറിയല് രേഖയായി നല്കേണ്ടതാണ്.
ഉദ്യോഗാര്ത്ഥികള്ക്കുള്ള പ്രത്യേക നിര്ദ്ദേശങ്ങള് :-
(എ) ഉദ്യോഗാര്ത്ഥി അപേക്ഷയില് അവകാശപ്പെട്ട ജാതി/സമുദായം എസ് എസ് എല് സി ബുക്കില് രേഖപ്പെടുത്തിയിരിക്കുന്നതില് നിന്നും വൃത്ൃസ്തമാണെങ്കില് നോണ്ക്രിമിലിയര് സര്ട്ടിഫിക്കറ്റ്/ജാതി സര്ട്ടിഫിക്കുറ്റിനോടൊപ്പം ജാതി വൃത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.
ബി) ഉദ്യോഗാര്ത്ഥികള് ഗസറ്റ് വിജ്ഞാപനത്തോടൊപ്പം ഭാഗം Il ആയി ഉള്പ്പെടുത്തിയിട്ടുള്ള പൊതുവ്ൃവസ്ഥകള് കൂടി വായിച്ചു മനസ്സിലാക്കിയശേഷമായിരിക്കണം അപേക്ഷ സമര്പ്പിക്കേണ്ടത്. പൊതു വ്യവസ്ഥകള്ക്ക് വിരുദ്ധമായി സമര്പ്പിക്കുന്ന അപേക്ഷകള് നിരസിക്കുന്നതാണ്.
(ml) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ സമര്പ്പിക്കുന്ന ഉദ്യോഗാര്ത്ഥികള്ക്കെതിരെ കേരള പബ്ലിക് സര്വ്വീസ് കമ്മീഷന് റൂള്സ് ഓഫ് പ്രൊസീജിയര് റൂള് 22 പ്രകാരം ഏതൊരു ജോലിയ്ക്ക് അവര് അപേക്ഷിക്കുന്നുവോ അതിലേയ്ക്ക് പരിഗണിയ്പ്പെടുന്നതിന് അയോഗ്യരാക്കുകയോ, സ്ഥിരമായോ ഒരു നിശ്ചിത കാലത്തേയ്ക്കോ കേരള പബ്ലിക് സര്വ്വീസ് കമ്മീഷന് അപേക്ഷകള് അയയ്ക്കുന്നതില് നിന്നും നിരോധിക്കുകയോ, അവര് പങ്കെടുക്കുന്ന പ്രായോഗിക പരീക്ഷയില് നിര്മ്മിക്കുന്ന സാധനങ്ങളോ, എഴുത്തുപരീക്ഷയിലെ ഉത്തരക്കടലാസുകളോ അസാധുവാക്കുകയോ, അവരുടെ മേല് നിയമ നടപടികള് എടുക്കുകയോ, അവര് ഏതെങ്കിലും ജോലിയില് നിയമിക്കപ്പെട്ട് കഴിഞ്ഞുവെങ്കില് ആ ജോലിയില് നിന്നും അവരെ നീക്കം ചെയ്യുകയോ, ഡിസ്മിസ് ചെയ്യുകയോ, അനുയോജ്യമായ മറ്റ് അച്ചടക്ക നടപടികള്//നിയമ നടപടികള് അവര്ക്കെതിരെ സ്വീകരിക്കുകയോ, മേല്പ്പറഞ്ഞവയില് ഒന്നോ അതിലധികമോ നടപടികള് അവര്ക്കെതിരെ കൈക്കൊള്ളുകയോ ചെയ്യുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16.07.2025 ബുധനാഴ്ച അര്ദ്ധരാത്രി 12.00 മണി വരെ 12, അപേക്ഷ സമര്പ്പിക്കേണ്ട വെബ് സൈറ്റ് വിലാസം: www. keralapsc.gov.in സാജ്ു ജോര്ജ്ജ് സെക്രട്ടറി കേരള പബ്ലിക് സര്വ്വീസ് കമ്മീഷന്
Read: റൊട്ടേഷൻ ചാർട് Kerala PSC Rotation Chart
Latest Posts
- Syllabus Ayah, Caulker, Duffedar Kerala PSC|85/2024,86/2025, 262/2024 syllabus
- [PDF]അസിസ്റ്റന്റ് സെയിൽസ്മാൻ സിലബസ്|Assistant Salesman 527/2024 syllabus
- അസിസ്റ്റന്റ് ഇലക്ടിക്കല് ഇന്സ്പെക്ടര് 96/2025|Assistant Electrical Inspector
- KAS Main Exam Syllabus|Kerala Administrative Service Main Exam Syllabus
- KAS Preliminary Exam Syllabus|Kerala Administrative Service Exam Preliminary Exam Syllabus
- KAS Exam Dates and time table|Kerala Administrative Service exam Schedule
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗതീരുമാനം 07.03.2025|Kerala PSC Latest News
- KAS Notification 2025|Kerala Administrative Service 2025
- [PDF]ICDS Supervisor Answer Key|253/2024 Answer Key Kerala PSC
- [PDF] Nursery School Teacher Shortlist |710/2023 Ernakulam Shortlist Kerala PSC
- LP School Teacher malayalam Medium Syllabus|272/2024, 273/2024, 288/2024, 518/2024, 663/2024 syllabus
- ആയുർവേദ തെറാപ്പിസ്റ്റ് 251/2024 syllabus Kerala PSC|Syllabus Ayurveda Therapist in Indian systems of Medicine
- ഏപ്രിൽ മാസത്തിലെ PSC പരീക്ഷകൾ| Kerala PSC Exam Calendar April 2025
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 01.02.2025 Meeting |Kerala PSC Latest News
- അടുത്ത സ്റ്റേജ് പ്രിലിമിനറി എഴുതാം👍Kerala PSC Preliminary Exam request for those who couldn’t Attend