Syllabus Ayah, Caulker, Duffedar Kerala PSC 85/2024,86/2025, 262/2024: DETAILED SYLLABUS FOR THE POST OF AYAH, CAULKER, DUFFEDAR etc (Catogery Nos.: 85/2024, 86/2025, 262/2024 etc)
85/2024,86/2025, 262/2024 syllabus
ക്രമ നമ്പര്‍ വിഷയം മാര്‍ക്ക്
1 പൊതുവിജ്ഞാനം 40 മാര്‍ക്ക്
॥ ആനുകാലിക വിഷയങ്ങള്‍ 20 മാര്‍ക്ക്
॥I സയന്‍സ് 10 മാര്‍ക്ക്
IV പൊതുജനാരോഗും 10 മാര്‍ക്ക്
V ലഘൃഗണിതവും, മാനസിക ശേഷിയും / നിരീക്ഷണപാടവ പരിശോധനയും 20 മാര്‍ക്ക്
Read: റൊട്ടേഷൻ ചാർട് Kerala PSC Rotation Chart
1. പൊതുവിജ്ഞാനം
1] ഇന്ത്യന്‍ സ്വാതന്ത്ര്യസമരം – സ്വാതന്ത്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യസമരസേനാനികള്‍, ഭരണ സംവിധാനങ്ങള്‍ തുടങ്ങിയവ. (5 മാര്‍ക്ക്)
2 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍, യുദ്ധങ്ങള്‍, പഞ്ചവത്സര പദ്ധതികള്‍, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാര്‍ക്ക്)
3 ഒരു പൌരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യന്‍ ഭരണഘടന – അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്)
4 ഇന്ത്യയുടെ ഭൂമിശാസ്തുപരമായ സവിശേഷതകള്‍, അതിര്‍ത്തികള്‍, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്)
5 കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാര്‍ക്ക്)
6 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍, നവോത്ഥാന നായകന്മാര് (5 മാര്‍ക്ക്)
7 ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്മാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബസ്ധപ്പെട്ട വിവരങ്ങള്‍ (5 മാര്‍ക്ക്)
II. ആനുകാലിക വിഷയങ്ങള്‍ (20 മാര്‍ക്ക്)
ആനുകാലിക വിഷയങ്ങള്‍
III. സയന്‍സ്
(i) ജീവശാസ്ത്രം (5 മാര്‍ക്ക്)
1 മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്. 2 ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും 3 കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍ 4 വനങ്ങള്‍ ,വനവിഭവങ്ങള്‍,സാമൂഹിക വനവത്ക്കരണം ൭ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
(ii) ഭതിക ശാസ്ത്രം / രസതന്ത്രം (5 മാര്‍ക്ക്)
1 ആറ്റവും ആറ്റത്തിന്റെ ഘടനയും 2 അയിരുകളും ധാതുക്കളും 3 മൂലകങ്ങളും അവയുടെ വര്‍ഗ്ലീകരണവും 4 ഹൈഡ്രജനും ഓക്സിജനും 5 രസതന്ത്രം ദൈനംദിന ജീവിതത്തില്‍ 6 ദ്രവ്യവും പിണ്ഡവും 7 പ്രവൃത്തിയും ഈര്‍ജ്ജവും 8 ഈര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും 9 താപവും ഈഷ്ടാവും 10 പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും 11 ശബ്ദവും പ്രകാശവും 12 സരരയുഥവും സവിശേഷതകളും
IV പൊതുജനാരോഗ്യം (10 മാര്‍ക്ക്)
1 |സാംക്രമികരോഗങ്ങളും രോഗകാരികളം
2 അടിസ്ഥാന ആരോഗ്യ വിജ്ഞാനം
3 ജീവിതശൈലി രോഗങ്ങള്‍
4 (കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍
V. ലഘൃഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും
(i) ലഘൃഗണിതം (10 മാര്‍ക്ക്
സംഖ്യകളും അടിസ്ഥാന ക്രിയകളും
ലസാഗു, ഉസാഘ
വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും
ശരാശരി
ലാഭവും നഷ്ടവും
സമയവും ദൂരവും
മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാര്‍ക്ക്)
ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ക്രിയകള്‍
സമാനബന്ധങ്ങള്
തരം തിരിക്കല്‍
അര്‍ത്ഥവത്തായ രീതിയില്‍ പദങ്ങളുടെ ക്രമീകരണം
ഒറ്റയാനെ കണ്ടെത്തല്‍
വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
സ്ഥാന നിര്‍ണ്ണയം
Download Syllabus PDF
Assistant Salesman Books Kerala PSC
- List of Books in Store – Assistant Salesman
- Kerala PSC 10th Level Previous Questions 3000 Questions
- PSC Madhuram Malayalam – Kerala PSC Malayalam Previous Question Papers
- Kerala PSC LDC 2024 Rank File Set of Vol – 1 , 2 , 3 & 4
- 169 LDC മുൻവർഷ ചോദ്യപേപ്പറുകൾ
- LDC Exam Self Study Plan 2024 with 5000+ Objective Questions
- LD CLERK LAST MINUTE
- Kerala PSC 10/LDC Mains Rankfile
Click to join Telegram Channel Kerala PSC News
Latest Posts
- പ്രീ-പ്രൈമറി / നഴ്സറി സ്കൂൾ ടീച്ചർ Books|Pre-Primary/Nursery School Teacher Kerala PSC
- [PDF]Syllabus LDC Tamil and Malayalam knowing|503/2024 syllabus Kerala PSC
- [PDF]Syllabus KFC Assistant|432,597/2024 Kerala PSC syllabus
- [PDF]Syllabus Driver cum office Attendant Kerala PSC
- [PDF] Syllabus CARETAKER (FEMALE)|045/2025, 046/2025,586/2024,647/2024,648/2024 syllabus Kerala PSC
- Syllabus Ayah, Caulker, Duffedar Kerala PSC|85/2024,86/2025, 262/2024 syllabus
- [PDF]അസിസ്റ്റന്റ് സെയിൽസ്മാൻ സിലബസ്|Assistant Salesman 527/2024 syllabus
- അസിസ്റ്റന്റ് ഇലക്ടിക്കല്‍ ഇന്‍സ്പെക്ടര്‍ 96/2025|Assistant Electrical Inspector
- KAS Main Exam Syllabus|Kerala Administrative Service Main Exam Syllabus
- KAS Preliminary Exam Syllabus|Kerala Administrative Service Exam Preliminary Exam Syllabus
- KAS Exam Dates and time table|Kerala Administrative Service exam Schedule
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗതീരുമാനം 07.03.2025|Kerala PSC Latest News
- KAS Notification 2025|Kerala Administrative Service 2025
- [PDF]ICDS Supervisor Answer Key|253/2024 Answer Key Kerala PSC
- [PDF] Nursery School Teacher Shortlist |710/2023 Ernakulam Shortlist Kerala PSC