[PDF]Syllabus Driver cum office Attendant Kerala PSC

Syllabus Driver cum office Attendant Kerala PSC: DETAILED SYLLABUS FOR THE POST OF DRIVER II (HDV) IN NCC/SAINIK WELFARE / DRIVER CUM OFFICE ATTENDANT IN VARIOUS GOVT.OWNED COMPANIES/CORPORATIONS/BOARDS/ AUTHORITIES/SOCIETIES / KERALA ADMINISTRATIVE TRIBUNAL & DRIVER (LDV) IN VARIOUS DEPARTMENTS

Join Telegram Channel for Driver Exams


(Cat No.015/2024, 023/2024, 042/2024, 0353/2024, 061/2024, 062/204, 118/2024, 419/2024,
420/2024, 447/2024, 5324/2024, 525/2024, 3549/2024, .564/2024 , 5365/2024, 566/2024, 567/2024, 620/2024, 621/2024, 622/2024, 623/2024, 624/2024, 649/2024, 654/2024) (Total Marks – 100)

Syllabus Driver cum office Attendant Kerala PSC

I (a) പൊതു വിജ്ഞാനം (40 മാര്‍ക്ക്‌)


1 ഇന്ത്യന്‍ സ്വാതന്ത്ര്യസമരം – സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്ാരിക മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്യ്യസമരസേനാനികള്‍, ഭരണ സംവിധാനങ്ങള്‍ തുടങ്ങിയവ. (5 മാര്‍ക്ക്‌)


2 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍, യുദ്ധങ്ങള്‍ പഞ്ചവത്സര പദ്ധതികള്‍, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാര്‍ക്ക്‌)


3 ഒരു പൌരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യന്‍ ഭരണഘടന – അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്‌)


4 ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകള്‍ അതിര്‍ത്തികള്‍, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്‌)


5 കേരളം – ഭൂമിശാസ്ത്രം അടിസ്ഥാന വിവരങ്ങള്‍,നദികളും കായലുകളും, വിവിധ വൈദ്യൃത പദ്ധതികള്‍, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും,മത്ധ്യബന്ധനം, കായികരംഗം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, തൃുടങ്ങിയവയെക്കുറിച്ചുള്ള അറിവ്‌. (10 മാര്‍ക്ക്‌)


6 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍, നവോത്ഥാന നായകന്‍മാര്‍ (5 മാര്‍ക്ക്‌)


7 ശാസ്ത്ര സാങ്കേതിക മേഖല,കലാ സാംസ്മാരിക മേഖല,രാഷ്ടരീയ,സാമ്പത്തിക,സാഹിത്യ മേഖല,കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ( 5 മാര്‍ക്ക്‌)

(2) പൊതുജനാരോഗ്യം ( 10 മാര്‍ക്ക്‌)

1 (സാംക്രമിക രോഗങ്ങളും രോഗകാരികളും

2 അടിസ്ഥാന ആരോഗ്യ വിജ്ഞാനം

3 ജീവിതശൈലി രോഗങ്ങള്‍ 4 കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍

Part Il- Driving (50 Marks)

Driving Related Topics

Click to join Telegram Channel Kerala PSC News

Download Syllabus PDF

Download PDF

Latest Posts

Leave a Comment

error: Content is protected !!