Village Field Assistant Revenue Syllabus: 571/2025 syllabus Kerala PSC – Exam on 31st October 2026.DETAILED SYLLABUS FOR THE POST OF VILLAGE FIELD ASSISTANT IN REVENUE DEPARTMENT (CATEGORY NO.571/2025)
Click to join Telegram Channel Kerala PSC News
Village Field Assistant Revenue Syllabus 2026
An Objective Type Test (OMR Valuation) based on the Qualification prescribed for the post.
Main Topics :-
Part I. GENERAL KNOWLEDGE (50 Marks)
Part II. Current Affairs (20 Marks)
Part III. SIMPLE ARITHMETIC, MENTAL ABILITY AND REASONING (10 Marks)
Part IV. GENERAL ENGLISH (10 Marks)
Part V. REGIONAL LANGUAGE (M/T/K)( 10 Marks)
Maximum Marks : 100,Duration : 1 Hour 30 Minutes,
Medium of Question : Part I, II, III & V – Malayalam/Tamil/Kannada; Part IV- English, Mode of Exam : OMR (Objective Multiple Choice).
571/2025 syllabus Kerala PSC
പൊതുവിജ്ഞാനം
(i) ചരിത്രം (5 മാര്ക്ക്) 1. കേരളം – യൂറോപ്യന്മാരുടെ വരവ് – യൂറോപ്യന്മാരുടെ സംഭാവന – മാര്ത്താണ്ഡവര്മ്മ മുതല് ശ്രീചിത്തിരതിരുനാള് വരെ തിരുവിതാംകൂറിന്റെ ചരിത്രം – സാമൂഹൃ, മത, നവോത്ഥാന പ്രസ്ഥാനങ്ങള് – കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള് – കേരള ചരിത്രത്തിന്റെ സാഹിത സ്രോതസ്സുകള് – ഐക്യകേരള പ്രസ്ഥാനം 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹൃരാഷ്ട്രീയ ചരിത്രം.
2. ഇന്ത്യ : രാഷ്ട്രീയ ചരിത്രം – ബ്രിട്ടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്രസമരം – ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ രൂപീകരണം – സ്വദേശി പ്രസ്ഥാനം – സാമൂഹൃപരിഷ്ടരണ പ്രസ്ഥാനങ്ങള് – വര്ത്തമാനപത്രങ്ങള് – സ്വാതന്ത്യസമരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര സമരവൃം മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥാനങ്ങളുടെ പുന:സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
3. ലോകം : – ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കന് സ്വാതന്ത്ര്യ സമരം – ഫ്രഞ്ച് വിപ്ലവം – റഷ്യന് വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം – ഐക്യരാഷ്ട്രസംഘടന, മറ്റ് അന്താരാഷ്ട സംഘടനകള്
(ii) . ഭൂമിശാസ്തും (5 മാക്ക്)
1 ഭൂമിശാസ്ത്ത്തിന്റെ അടിസ്ഥാന തത്വങ്ങള് – ഭൂമിയുടെ ഘടന – അത്തരീക്ഷം, പാറകള്, ഭാമോപരിതലം, അന്തരീക്ഷ മര്ദ്ദവും കാറ്റും, താപനിലയും ജൂതുക്കളം, ആശഗോളപ്രശ്നങ്ങള് – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങള്, മാപ്പുകള് – ടോപ്പോഗ്രഫിക് മാപ്പുകള്, അടയാളങ്ങള്, വിദൂരസംവേദനം – ഭൂമിശാസ്ത്പരമായ വിവരസംവിധാനം, മഹാസമുദ്രങ്ങള്, സമുദ്രചലനങ്ങള്, ഭൂഖണ്ഡങ്ങള്, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും 2 ഇന്ത്യ : ഭൂപ്രകൃതി – സംസ്ഥാനങ്ങള് അവയുടെ സവിശേഷതകള് – ഉത്തരപര്വൃത മേഖല, നദികള്, ഉത്തരമഹാസമതലം, ഉപദ്വ്പീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ — സ്വാഭാവിക സസ്യപ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഈര്ജ്ജസ്രോതസ്സുകള് – റോഡ് – ജല -റെയില് -വ്യോമ ഗതാഗത സംവിധാനങ്ങള്
3. കേരളം : ഭൂപ്രകൃതി – ജില്ലകള്, സവിശേഷതകള് – നദികള് – കാലാവസ്ഥ – സ്വാഭാവിക സസ്ൃപ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുക്കളും വ്യവസായവും – ഈര്ജ്ജ സ്രോതസ്സുകള് – റോഡ് – ജല -റെയില് -വ്യോമ ഗതാഗത സംവിധാനങ്ങള്
(if) ധനതത്വ ശാസ്ത്രം (5 മാര്ക്ക്) ഇന്ത്യ; സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികള്, പ്ലാനിംഗ് കമ്മീഷള്, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്ടരാരങ്ങള്, ധനകാര്യ സ്ഥാപനങ്ങള്, കാര്ഷിക വിളകള്, ധാതുക്കള്, ഹരിത വിപ്ലവം.
(iv) ഇന്ത്യന് ഭരണഘടന (5 മാര്ക്ക് ) ഭരണഘടന നിര്മ്മാണ സമിതി, ആമുഖം, പൌരത്വം – മൌലികാവകാശങ്ങള് – നിര്ദ്ദേശക തത്വങ്ങള് – മാലിക കടമകള്,ഗവണ്മെന്റിന്റെ ഘടകങ്ങള്, പ്രധാനപ്പെട്ട ഭരണ ഘടനാ ഭേദഗതികള് (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ് , ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും – യൂണിയന് ലിസ്റ്റ് – സ്റ്റേറ്റ് ലിസ്റ്റ് – കണ്കറന്റ് ലിസ്റ്റ്.
(൧) കേരളം – ഭരണവും ഭരണസംവിധാനങ്ങളും (5 മാര്ക്ക് ) കേരളം – സംസ്ഥാന സിവില് സര്വ്വീസ്, ഭരണഘടനാ സ്ഥാപനങ്ങള്, വിവിധ കമ്മീഷനുകള്, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങള്, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീര്ത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴില് പദ്ധതികള്, ഭൂപരിഷ്ടരണങ്ങള്, സ്ത്രീകള് , കുട്ടികള്, മുതിര്ന്ന പാരന്മാര് എന്നിവരുടെ സംരക്ഷണം, സാമൂഹൃക്ഷേമം, സാമൂഹൃ സുരക്ഷിതത്വം
(vi) ജീവശാസ്ത്രവും പൊതുജന ആരോഗ്ുവ്വം (6 മാര്ക്ക്)
1 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും
3. സാംക്രമിക രോഗങ്ങളും രോഗകാരികളും
4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്ത്തനങ്ങള്
5. ജീവിതശൈലീരോഗങ്ങള്
6. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
(vil) ഭാതീക ശാസ്ത്രം (3 മാര്ക്ക്)
ഭതീക ശാസ്ത്രത്തിന്റെ ശാഖകള്, ദ്രവ്യം – യൂണിറ്റ്, അളവൃകളും തോതും.
ചലനം – ന്യൂട്ടന്റെ ചലന നിയമങ്ങള് – മൂന്നാം ചലന നിയമം – ആക്കം – പ്രൊജക്ടൈല് മോഷന് — മൂന്നാം ചലന നിയമം ഉപയോഗപ്പപെടുത്തുന്ന സന്ദര്ഭങ്ങള്, ISRO യുടെ ബഹിരാകാശ നേട്ടങ്ങള്.
പ്രകാശം – ലെന്സ്, ദര്പ്പണം – ല് എന്ന സമവാകും ഉപയോഗപ്പ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങള്, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങള് – മഴവില്ല് – വസ്ത്ക്കളുടെ വിവിധ വര്ണ്ണങ്ങള് , ഇലക്ലോമാഗറ്റിക് സെക്ടം- IR Rays – UV Rays – X-Rays- ഫോട്ടോ ഇലക്ടിക് Mang . 4. ശബ്ദം – വിവിധ തരം തരംഗങ്ങള് – വൃതൃസ്ത മാധ്യമങ്ങളില് പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവര്ത്തന പ്രതിപതനം.
ബലം – വിവിധ തരം ബലങ്ങള് – ഘര്ഷണം – ഘര്ഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മര്ദ്ദം – പ്ലവക്ഷമ ബലം – ആര്ക്കമിഡീസ് തത്വം – പാസ്കല് നിയമം – സാന്ദ്രത – ആപേക്ഷിക സാന്ദ്രത – അഡ് ഹിഷന് കൊഹീഷന് ബലങ്ങള് – കേശിക ഉയര്ച്ച – വിസ്കസ് ബലം – പ്രതല ബലം.
ഗുരുത്വാകര്ഷണം – അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങള് – പാലായന പ്രവേഗം, പിണ്ഡവ്ൃം ഭാരവ്ൃം – ‘G’ യുടെ മൂല്യം – ഭൂമിയുടെ വിവിധസ്ഥലങ്ങളില് ‘g’ QOS മൂല്യം.
താപം – താപനില – വിവിധതരം തെര്മോമീറ്ററുകള്, ആര്ദ്രത ആപേക്ഷിക ആര്ദ്രത.
പ്രവര്ത്തി – ഈര്ജ്ജം – പവര് – ഗണിത പ്രശ്നങ്ങള്, ഉത്തോലകങ്ങള്, വിവിധതരം ഉത്തോലകങ്ങള്.
(vill) രസതന്ത്രം (3 മാര്ക്ക്) 1. ആറ്റം – തന്മാത്ര – ദ്രവ്യത്തിന്റെ വിവിധ അവസ്ഥകള് -രൂപാന്തരത്വം – വാതക നിയമങ്ങള് – അക്വാറീജിയ. 2. മൂലകങ്ങള് – ആവര്ത്തനപട്ടിക – ലോഹങ്ങളും അലോഹങ്ങളും – രാസ – ഭാതിക മാറ്റങ്ങള് – രാസപ്രവര്ത്തനങ്ങള് – ലായനികള്, മിശ്രിതങ്ങള്, സംയുക്തങ്ങള്. 3. ലോഹങ്ങള് – അലോഹങ്ങള് – ലോഹസങ്കരങ്ങള്, ആസിഡും ആല്ക്കലിയും – PH മൂല്യം – ആല്ക്കലോയിഡുകള്.
(iX) കല, കായികം , സാഹിത്യം, സംസ്കാരം (5 മാര്ക്ക്) കല
കേരളത്തിലെ പ്രധാന ദുശ്യ-ശ്രാവ്യകലകള് ഇവയുടെ ഉത്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്
പ്രശസ്തമായ സ്ഥലങ്ങള്
പ്രശസ്തമായ സ്ഥാപനങ്ങള്
പ്രശസ്തരായ വൃക്തികള്
പ്രശസ്തരായ കലാകാരന്മാര് – പ്രശസ്തരായ എഴുത്തുകാര്
കായികം 1. കായികരംഗത്ത് വൃക്തിമുദ്രപതിപ്പിച്ച കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായികതാരങ്ങള്, അവരുടെ കായിക ഇനങ്ങള്, അവരുടെ നേട്ടങ്ങള്, അവര്ക്ക് ലഭിച്ചിട്ടുള്ള ബഹുമതികള്.
2. പ്രധാന അവാര്ഡുകള് – അവാര്ഡ് ജേതാക്കള് – ഓരോ അവാര്ഡും ഏതുമേഖലയിലെ പ്രകടനത്തിനാണ് നല്ലുന്നത് എന്ന അറിവ്.
3. പ്രധാന ഭോഫികള് – ബന്ധപ്പെട്ട മത്സരങ്ങള്/ കായിക ഇനങ്ങള്.
4. പ്രധാന കായിക ഇനങ്ങള് – പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
5, കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങള്
6. ഒളിമ്പിക്സ് – അടിസ്ഥാന വിവരങ്ങള് – പ്രധാന വേദികള്:/ രാജ്യങ്ങള് – പ്രശസ്തമായ വിജയങ്ങള് / കായിക താരങ്ങള് – ഒളിമ്പിക്സില് ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങള് – വിന്റര് ഒളിമ്പിക്സ് – പാര ഒളിമ്പിക്സ്
7. ഏഷ്യന് ഗയിംസ്, ആഫ്രോ ഏഷ്യന് ഗയിംസ്, കോമണ്വെല്ത്ത് ഗയിംസ്, സാഫ് ഗയിംസ് – വേദികള് – രാജ്യങ്ങള് – ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം – ഇതര വസ്തുതകള് 8. ദേശീയ ഗയിംസ് 9. ഗയിംസ് ഇനങ്ങള് – മത്സരങ്ങള് – താരങ്ങള്, നേടുങ്ങള് 10. ഓരോ രാജ്യത്തിന്റേയും ദേശീയ കായിക ഇനങ്ങള് / വിനോദങ്ങള് സാഹിതും
- മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങള് – ആദൃകൃതികള്, കര്ത്താക്കള്
- ഓരോ പ്രസ്ഥാനത്തിലേയും പ്രധാനകൃതികള് അവയുടെ കര്ത്താക്കള്
- എഴുത്തുകാര് – തൂലികാനാമങ്ങള്, അപരനാമങ്ങള്
4, കഥാപാത്രങ്ങള് – കൃതികള്
൭. പ്രശസ്തമായ വരികള് – കൃതികള് – എഴുത്തുകാര് - മലയാള പത്രപ്രവര്ത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവര്, ആനുകാലികങ്ങള്
7, പ്രധാനപ്പെട്ട അവാര്ഡുകള് / ബഹുമതികള് – അവാര്ഡിനര്ഹരായ എഴുത്തുകാര് – കൃതികള് - ജ്ഞാനപീഠം നേടിയ മലയാളികള് – അനുബന്ധ വസ്തുതകള്
- മലയാള സിനിമയുടെ ഉത്ഭവം, വളര്ച്ച, നാഴികക്കല്ലുകള്, പ്രധാന സംഭാവനനല്ലിയവര്, മലയാള സിനിമയും ദേശീയ അവാര്ഡും.
SMstys@e
- കേരളത്തിലെ പ്രധാന ആഘോഷങ്ങള്, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള് പ്രശസ്തമായ ഉത്സവങ്ങള്.
- കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങള്, ആരാധനാലയങ്ങള്, സാംസ്കാരിക നായകര്, അവരുടെ സംഭാവനകള് (x) കമ്പ്യൂട്ടര് – അടിസ്ഥാന വിവരങ്ങള് (3 മാര്ക്ക്) 1. Hardware o Input Devices (Names and uses) o Output Devices (Names and uses/features) o Memory devices – Primary and Secondary (Examples, Features) 2. Software o Classification – System software and Application software o Operating System – Functions and examples o Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each) o Basics of programming – Types of instructions (Input, Output, Store, Control transfer) (Languages need not be considerea) 3. Computer Networks o Types of networks – LAN, WAN, MAN (Features and application area) o Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each) 4. Internet o Services – WWW, E-mail, Search engines (Examples and purposes) o Social Media (Examples and features) o Web Designing – Browser, HTML (Basics only) o E-governance 5. Cyber Crimes and Cyber Laws o Types of crimes (Awareness level) o IT Act and Other laws (Awareness level) (xi) സുപ്രധാന നിയമങ്ങള് (5 മാര്ക്ക്) 1. Right to Information Act – Information Exempted; Constitution of Information Commissions- Powers and Functions.
- Protection of Consumers – Rights of Consumers.
- Law for the Protections of Vulnerable Sections – Protection of Civil Rights – Atrocities against SC & ST – National Commission for SC / ST- Kerala State SC/ST Commission – National and State Minority Commission – National Human Rights Commission and State Human Rights Commission – Protection of Senior Citizen.
- Protection and Safeguarding of Women – Offences affecting Public Decency and Morals. National and State Commission for Women – The Protection of Women (from Domestic Violence) Act, 2005.
- Protection and Safeguards of Children – Protection of Children from Sexual Offence (POCSO) Act, 2012.
॥ ആനുകാലിക വിഷയങ്ങള് (20 മാര്ക്ക്)
I. ലഘൃഗണിതവുൃം, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും
(i). ലഘു ഗണിതം (5 മാര്ക്ക്)
- സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
- ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
- ശതമാനം (Percentage)
- ലാഭവും നഷ്ടവും (Profit and Loss)
- സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
- അംശബന്ധവും അനുപാതവും (Ratio and Proportion)
- സമയവും ദൂരവും (Time and Distance)
- സമയവും പ്രവൃത്തിയും (Time and Work)
- ശരാശരി (Average) 10) കൃതൃങ്കങ്ങള് (Laws of Exponents)
- ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീര്ണ്ണം, വ്യാപ്ലം തുടങ്ങിയവ (Mensuration)
- പ്രോഗ്രേഷനുകള് (Progressions)
(ii). മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (5 മാര്ക്ക്)
- ശ്രേണികള് സംഖ്യാ ശ്രേണികള്, അക്ഷര ശ്രേണികള് (Series)
- ഗണിത ചിഹ്നങ്ങള് ഉപയോഗിച്ചുള്ള പ്രശ്നങ്ങള് (Problems on Mathematics Signs)
- സ്ഥാന നിര്ണ്ണയ പരിശോധന
- സമാന ബന്ധങ്ങള് (Analogy- Word Analogy, Alphabet Analogy, Number Analogy)
- ഒറ്റയാനെ കണ്ടെത്തുക (Odd man out)
- സംഖ്യാവലോകന പ്രശ്നങ്ങള്
- കോഡിംഗും ഡീകോഡിംഗും (Coding and De Coding)
- കുടുംബ ബന്ധങ്ങള് (Family Relations)
- ദിശാവബോധം ( Sense of Direction)
- ക്ലോക്കിലെ സമയവും കോണളവും (Time and Angles)
- ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
- കലണ്ടറും തീയതിയും (Date and Calendar)
- ക്ലറിക്കല് ശേഷി പരിശോധിക്കു ന്നതിനുള്ള ചോദ്യങ്ങള് (Clerical Ability) IV. GENERAL ENGLISH English Grammar (5 മാര്ക്ക്) 1. Types of Sentences and Interchange of Sentences. 2. Different Parts of Speech. 3. Agreement of Subject and Verb. 4. Articles – Definite and Indefinite Articles. 5. Uses of Primary and Modal Auxiliary Verbs 6. Question Tags 7. Infinitive and Gerunds 8. Tenses 9. Tenses in Conditional Sentences 10. Prepositions 11. The Use of Correlatives 12. Direct and Indirect Speech 13. Active and Passive voice 14. Correction of Sentences 15. Degrees of Comparison ii Vocabulary (5 Marks) 1. Singular & Plural, Change of Gender, Collective Nouns 2. Word formation from other words and use of prefix or suffix 3. Compound words 4. Synonyms 5. Antonyms 6. Phrasal Verbs 7. Foreign Words and Phrases 8. One Word Substitutes 9. Words often confused 10. Spelling Test 11. Idioms and their Meanings 12.Expansion and meaning of Common Abbreviations V. പ്രാദേശിക ഭാഷകള് (10 മാര്ക്ക് ) മലയാളം
- പദശുദ്ധി
- വാകൃശുദ്ധി
- പരിഭാഷ
- ഒറ്റപ്പദം
- പര്യായം
- വിപരീത പദം
- ശൈലികള് പഴഞ്ചൊല്ലുകള്
- സമാനപദം
- ചേര്ത്തെഴുതുക
- സ്ത്രീലിംഗം പുല്ലിംഗം
- വചനം
- പിരിച്ചെഴുതല്
- ഘടക പദം (വാക്യം ചേര്ത്തെഴുതുക) കന്നഡ
Word Purity / Correct Word
Correct Sentence
Translation
One Word / Single Word / One Word Substitution
Synonyms
Antonyms
Idioms and Proverbs
Equivalent Word
Join the Word
Feminine Gender, Masculine Gender
Number
Sort and Write തമിഴ് 1) Correct Word
Correct Structure of Sentence
Translation
Single Word
Synonyms
Antonyms / Opposite
Phrases and Proverbs
Equal Word
Join the Word
Gender Classification – Feminine, Masculine
= Singular, Plural
Separate
Adding Phrases
NOTE: – It may be noted that apart from the topics detailed above, questions from other topics prescribed for the educational qualification of the post may also appear in the question paper. There is no undertaking that all the topics above may be covered in the question paper
Download VFA Syllabus 2026
Syllabus Download Link VFA Kerala PSC 2026
Click to join Telegram Channel Kerala PSC News
Best Books for Competitive Exams
Answer Keys for Kerala PSC Exams
Read Also
1.കേരള PSC വെയിറ്റേജ് മാർക്ക്|Kerala PSC Weightage Marks|Weightage and preferences in psc
2. കേരള PSC വൺ ടൈം രജിസ്ട്രേഷൻ|Kerala PSC One time Registration Details 2023
3. കേരള PSC അപേക്ഷകര്ക്കുള്ള നിര്ദ്ദേശങ്ങള്|Instructions for Kerala PSC Applicants
4. കേരള PSC സംശയങ്ങള്|Kerala PSC Doubts Questions and Answers|KPSC Doubts and FAQ
5. കേരള പബ്ലിക് സര്വീസ് കമ്മീഷന് സ്ഥിരീകരണം |Kerala PSC Exam Confirmation Steps
6. കേരളാ PSC ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിന്|Kerala PSC Answer Sheet Recheck and OMR Copy
7. Kerala PSC Exam Calendar|Kerala PSC Exam Dates and Syllabus