[15 Feb 2023] കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ മീറ്റിംഗ് തീരുമാനങ്ങൾ | Kerala PSC Meeting 15.02.2023|Kerala PSC Latest News 2023

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ മീറ്റിംഗ് തീരുമാനങ്ങൾ

15 Feb 2023 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ മീറ്റിംഗ് തീരുമാനങ്ങൾ താഴെ കൊടുക്കുന്നു

Kerala PSC Latest News 2023

പ്രായോഗിക പരീക്ഷ -Kerala PSC Practical Exam

സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ഡവർ – എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 275 2021) തസ്തികയിലേക്ക് 2023 ഫെബ്രുവരി 24 ന് ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്, എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി പി.എസ്.സി. ആസ്ഥാന ഓഫീസിലെ ജി.ആർ. 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

അഭിമുഖം – Kerala PSC Interviews

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇസ്ലാമിക് ഹിസ്റ്ററി (കാറ്റഗറി നമ്പർ 292/2019) തസ്തികയിലേക്ക് 2023 ഫെബ്രുവരി 17 : പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്, എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം. (0471 2546324).

പൊതുമരാമത്ത് (ഇലക്ട്രോണിക്സ് വിങ്) വകുപ്പിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ് ഓവർസീയർ ഗ്രേഡ് (ഇലക്ട്രോണിക്സ് (കാറ്റഗറി നമ്പർ 19212019) തസ്തികയിലേക്ക് 2013 ഫെബ്രുവരി 22, 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്., എന്നിവ നൽകിയിട്ടുണ്ട്. അഭിമുഖത്തിന് മൂന്ന് ദിവസം മുൻപ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 3 എ വിഭാഗവുമായി ബന്ധപ്പെടണം (0491 2546281),

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. – എട്ടാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 225,2022) തസ്തികയിലേക്ക് 2023 ഫെബ്രുവരി 24 (1) പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രോഫൈലിൽ ലഭിക്കും.

പ്രമാണപരിശോധന -Kerala PSC Certificate Verification

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തീയേറ്റർ മെക്കാനിക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 61 2020)തസ്തികയിലേക്ക് 2021 ഫെബ്രുവരി 20, 21 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.

ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546164)

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് (സിവിൽ എഞ്ചിനീയറിങ്) (കാറ്റഗറി നമ്പർ 191,2020) തസ്തികയിലേക്ക് 2023 ഫെബ്രുവരി 20 മുതൽ മാർച്ച് 4 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക്  പ്രൊഫൈൽ സന്ദേശം, എസ്. എം. എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (0471 2546441)

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫ്രഡ് ആൻഡ് ബിവറേജസ് ഗസ്റ്റ് സർവീസ് അസിസ്റ്റന്റ്) (കാറ്റഗറി നമ്പർ 1991-2020) തസ്തികയിലേക്ക് 2021 ഫെബ്രുവരി 22 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഇത സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ, 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).

കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ തസ്തികയിലേക്ക് 2013 ഫെബ്രുവരി 21, 22 തീയതികളിൽ രാവിലെ 10.15 ന് പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്, എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അഗതം & വിധി ആയുർവേദ (കാറ്റഗറി നമ്പർ 117 2021) തസ്തികയിലേക്ക് 2013 ഫെബ്രുവരി 27 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണ പരിശോധന നടത്തും. . ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്, എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. സി വിഭാഗവുമായി ബന്ധപ്പെടണം (0471 2482)

വിവിധ സർവ്വകലാശാലകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 206 (2021) തസ്തികയിലേക്ക് 2023 ഫെബ്രുവരി 28, മാർച്ച് 1, 2, 3, 4, 8, 9 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണ പരിശോധന നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438),

വിവരണാത്മക പരീക്ഷ -Kerala PSC Descriptive Exam

വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) എ.സി.എ. ഈഴവ തിയ്യ/ബില്ലവ, മുസ്ലീം (കാറ്റഗറി നമ്പർ 47012019, 523 2020) തസ്തികയിലേക്ക് 2003 ഫെബ്രുവരി 26 ന് രാവിലെ 10.00 മണിമുതൽ ഉച്ചയ്ക്ക് 12.30 വരെ പൊതു വിവരണാത്മക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

ഒ.എം.ആർ, പരീക്ഷ – Kerala PSC OMR Exam

കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിൽ (കാറ്റഗറി നമ്പർ 22 2022), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ എൽ.ഡി. ടൈപ്പിസ്റ്റ് (എൻ.സി.എ.)(കാറ്റഗറി നമ്പർ 205, 2022), കേരള ലെജിസ്ലേറ്റർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 257 2022), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കോൺഫിഡനുഷ്യൻ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 262,2022) തസ്തികകളിലേക്ക് 2023 ഫെബ്രുവരി 22 ന് രാവിലെ 7.15 മുതൽ 9.15 വരെ എം.ആർ. പരീക്ഷ നടത്തും.

Leave a Comment

error: Content is protected !!