Admit Card Kerala PSC Exam March 2023

Download Hall ticket for PSC Exam March 2023

Download Hall ticket for PSC Exam March 2023

ജനുവരി 2023 വകുപ്പതല പരീക്ഷാ വിജ്ഞാപനപ്രകാരം 18.03.2023, 19.03.2023,20.03.2023, 22.03.2023 & 24.03.2023 എന്നീ തീയതികളിൽ ഓൺലൈനായി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

ആയത് ഡൗൺലോഡ് ചെയ്ത് അതിൽ പറയുന്ന പ്രകാരം നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഹാജരായി പ്രസ്തുത പരീക്ഷകളിൽ പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.

Leave a Comment