Syllabus Inspecting Assistant Legal Metrology|647,883/2025 Syllabus Kerala PSC:INSPECTING ASSISTANT {LEGAL METROLOGY} തസ്തികയിലേക്കുള്ള വിശദമായ സിലബസ് താഴെ നൽകുന്നു.
Syllabus Inspecting Assistant Legal Metrology
സിലബസ് ചുരുക്കം (Total 100 Marks)
* I. പൊതുവിജ്ഞാനം: 40 Marks
* II. ആനുകാലിക വിഷയങ്ങൾ: 10 Marks
* III. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും: 15 Marks
* IV. General English: 10 Marks
* V. പ്രാദേശിക ഭാഷകൾ (മലയാളം, കന്നഡ, തമിഴ്): 10 Marks
* VI. Special Topics (തസ്തികയുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ): 10 Marks

Detailed Syllabus 647,883/2025 Kerala PSC
I. പൊതുവിജ്ഞാനം (40 Marks)
1. ചരിത്രം (5 മാർക്ക്)
* കേരളം: യൂറോപ്യന്മാരുടെ വരവ് – സംഭാവനകൾ – മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം – സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ – കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ – ഐക്യകേരള പ്രസ്ഥാനം – 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം.
* ഇന്ത്യ: രാഷ്ട്രീയ ചരിത്രം – ബ്രിട്ടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം – സ്വദേശി പ്രസ്ഥാനം – സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ – വാർത്തമാനപ്പത്രങ്ങൾ – സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥാനങ്ങളുടെ പുന:സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
* ലോകം: ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കൻ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച് വിപ്ലവം – റഷ്യൻ വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം – ഐക്യരാഷ്ട്രസംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകൾ.
2. ഭൂമിശാസ്ത്രം (5 മാർക്ക്)
* ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ – ഭൂമിയുടെ ഘടന – അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും.
* ആഗോളപ്രശ്നങ്ങൾ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങൾ.
* മാപ്പുകൾ – ടോപ്പോഗ്രാഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം.
* മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും.
* ഇന്ത്യ: ഭൂപ്രകൃതി – സംസ്ഥാനങ്ങൾ – ഉത്തരപർവ്വത മേഖല, നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമ ഗതാഗത സംവിധാനങ്ങൾ.
* കേരളം: ഭൂപ്രകൃതി – ജില്ലകൾ, സവിശേഷതകൾ – നദികൾ – കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല – റെയിൽ – വ്യോമ ഗതാഗത സംവിധാനങ്ങൾ.
3. ധനതത്വ ശാസ്ത്രം (5 മാർക്ക്)
* ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്ക്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം.
4. ഇന്ത്യൻ ഭരണഘടന (5 മാർക്ക്)
* ഭരണഘടന നിർമ്മാണ സമിതി, ആമുഖം, പൗരത്വം – മൗലികാവകാശങ്ങൾ – നിർദ്ദേശക തത്വങ്ങൾ – മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതികൾ (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും – യൂണിയൻ ലിസ്റ്റ് – സ്റ്റേറ്റ് ലിസ്റ്റ് – കൺകറന്റ് ലിസ്റ്റ്.
5. കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 മാർക്ക്)
* സംസ്ഥാന സിവിൽ സർവ്വീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം.
6. ജീവശാസ്ത്രവും പൊതുജന ആരോഗ്യവും (4 മാർക്ക്)
* മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
* ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും.
* സാംക്രമിക രോഗങ്ങളും രോഗകാരികളും.
* കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ, ജീവിതശൈലീരോഗങ്ങൾ, അടിസ്ഥാന ആരോഗ്യ വിജ്ഞാനം, പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും.
7. ഭൗതിക ശാസ്ത്രം (6 മാർക്ക്)
* ദ്രവ്യം – യൂണിറ്റ്, അളവുകളും തോതും.
* ചലനം – ന്യൂട്ടന്റെ ചലന നിയമങ്ങൾ – ആക്കം – പ്രൊജക്റ്റൈൽ മോഷൻ – ISRO.
* പ്രകാശം – ലെൻസ്, ദർപ്പണം – r=2f ഗണിതപ്രശ്നങ്ങൾ, മഴവില്ല്, വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം (IR, UV, X-Rays), ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്.
* ശബ്ദം – വിവിധ തരം തരംഗങ്ങൾ, അനുരണനം, ആവർത്തന പ്രതിപതനം.
* ബലം – ഘർഷണം, ദ്രാവക മർദ്ദം – പ്ലവക്ഷമ ബലം – ആർക്കമിഡീസ് തത്വം – പാസ്ക്കൽ നിയമം – സാന്ദ്രത – അഡ്ഹിഷൻ കോഹീഷൻ ബലങ്ങൾ – കേശിക ഉയർച്ച – വിസ്കസ് ബലം – പ്രതല ബലം.
* ഗുരുത്വാകർഷണം – അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ, പാലായന പ്രവേഗം, പിണ്ഡവും ഭാരവും, ‘g’ യുടെ മൂല്യം.
* താപം – താപനില – തെർമ്മോമീറ്ററുകൾ, ആർദ്രത.
* പ്രവൃത്തി – ഊർജ്ജം – പവർ ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ.
* ഇലക്ട്രോണിക്സ് – കപ്പാസിറ്ററുകൾ, റസിസ്റ്ററുകൾ, ട്രാൻസ്ഫോർമറുകൾ, ഡയോഡുകൾ, ട്രയോഡുകൾ, ട്രാൻസിസ്റ്ററുകൾ.
8. രസതന്ത്രം (5 മാർക്ക്)
* ആറ്റം – തന്മാത്ര – ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ – രൂപാന്തരത്വം – വാതക നിയമങ്ങൾ – അക്വാറീജിയ.
* മൂലകങ്ങൾ – ആവർത്തനപട്ടിക – ലോഹങ്ങളും അലോഹങ്ങളും – രാസ – ഭൗതിക മാറ്റങ്ങൾ – ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ.
* ലോഹസങ്കരങ്ങൾ – ആസിഡും ആൽക്കലിയും – pH മൂല്യം – ആൽക്കലോയിഡുകൾ.
9. കല, കായികം, സാഹിത്യം, സംസ്കാരം (3 മാർക്ക്)
* കല: കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകൾ, പ്രശസ്തമായ സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, കലാകാരന്മാർ.
* കായികം: പ്രശസ്ത കായികതാരങ്ങൾ, നേട്ടങ്ങൾ, അവാർഡുകൾ, ട്രോഫികൾ, ഒളിമ്പിക്സ് (അടിസ്ഥാന വിവരങ്ങൾ, ഇന്ത്യയുടെ പ്രകടനം), ഏഷ്യൻ ഗെയിംസ്, നാഷണൽ ഗെയിംസ്.
* സാഹിത്യം: പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ, കൃതികൾ, എഴുത്തുകാർ, തൂലികാനാമങ്ങൾ, കഥാപാത്രങ്ങൾ, അവാർഡുകൾ (ജ്ഞാനപീഠം), മലയാള സിനിമ.
* സംസ്കാരം: കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ.
10. കമ്പ്യൂട്ടർ – അടിസ്ഥാന വിവരങ്ങൾ (4 മാർക്ക്)
* Hardware: Input/Output Devices, Memory (Primary/Secondary).
* Software: System/Application software, Operating System, Packages (Word, Spreadsheet, etc.).
* Networks: LAN, WAN, MAN, Devices (Switch, Hub, Router).
* Internet: WWW, E-mail, Search engines, Social Media, Web Designing (HTML).
* Cyber Crimes & Laws: IT Act and Awareness.
—
III. ലഘുഗണിതവും, മാനസിക ശേഷിയും (15 Marks)
1. സംഖ്യകളും അടിസ്ഥാന ക്രിയകളും.
2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും.
3. ശതമാനം, ലാഭവും നഷ്ടവും.
4. പലിശ (സാധാരണ, കൂട്ടുപലിശ).
5. അംശബന്ധവും അനുപാതവും.
6. സമയവും ദൂരവും, സമയവും പ്രവൃത്തിയും.
7. ശരാശരി, കൃത്യങ്കങ്ങൾ.
8. Mensuration (ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം).
9. Progressions, Geometry, Trigonometry.
10. മാനസിക ശേഷി: ശ്രേണികൾ, സ്ഥാന നിർണ്ണയം, സമാന ബന്ധങ്ങൾ (Analogy), ഒറ്റയാനെ കണ്ടെത്തുക, കോഡിംഗും ഡീകോഡിംഗും, കുടുംബ ബന്ധങ്ങൾ, ദിശാവബോധം, ക്ലോക്കിലെ സമയവും കോണളവും/പ്രതിബിംബവും, കലണ്ടർ.
—
IV. General English (10 Marks)
* Grammar (5 Marks): Types of Sentences, Parts of Speech, Subject-Verb Agreement, Articles, Auxiliaries, Tag Questions, Tenses, Prepositions, Direct/Indirect Speech, Active/Passive Voice.
* Vocabulary (5 Marks): Singular/Plural, Gender, Collective Nouns, Synonyms/Antonyms, Phrasal Verbs, One Word Substitutes, Spelling Test, Idioms.
—
V. പ്രാദേശിക ഭാഷകൾ – മലയാളം (10 Marks)
1. പദശുദ്ധി, 2. വാക്യശുദ്ധി, 3. പരിഭാഷ, 4. ഒറ്റപദം, 5. പര്യായം, 6. വിപരീത പദം, 7. ശൈലികൾ/പഴഞ്ചൊല്ലുകൾ, 8. സമാനപദം, 9. ചേർത്തഴുതുക, 10. സ്ത്രീലിംഗം/പുല്ലിംഗം, 11. വചനം, 12. പിരിച്ചെഴുതൽ, 13. ഘടക പദം.
—
VI. Special Topics (Job Related – 10 Marks)
1. Basics of Legal Metrology (5 Marks):
* International and National standards, OIML, NPL, RRSL.
* Measuring Equipments: Length/Volume measures, weighing machines, Screw gauge, Vernier caliper, Barometer, Sphygmomanometer, Thermometer, Lactometer.
* Uncertainty, precision, and accuracy. History of measurement.
2. Legal Metrology Act 2009 (1 Mark):
* Important Sections: S-17 (Records), S-18 (Pre-packaged commodities), S-22 (Model approval), S-25 (Non-standard weight penalty), S-26 (Alteration penalty), S-27 (Manufacture/sale penalty), S-31 (Non-production penalty), S-33 (Unverified penalty), S-34 (Delivery by non-standard), S-36 (Non-standard package penalty), S-44 (Counterfeiting).
3. Packaged Commodity Rules 2011 (2 Marks):
* Rule 6 (Declarations), Rule 7 (Display panel), Rule 8 (Appearance), Rule 10 (Manufacturer name/address).
4. Kerala Legal Metrology Enforcement Rules 2012 (2 Marks):
* Rule 14 (Verification), Rule 15 (Stamping), Rule 16 (Fee), Rule 17 (Fee collection), Rule 22 (Use), Rule 23 (Certificate exhibition), Rule 24 (Penalty).
Download Syllabus PDF
Books for Legal Metrology Inspecting assistant
Also Check
Best Books for Competitive Exams
Click to join Telegram Channel Kerala PSC News
Read Also
1.കേരള PSC വെയിറ്റേജ് മാർക്ക്|Kerala PSC Weightage Marks|Weightage and preferences in psc
2. കേരള PSC വൺ ടൈം രജിസ്ട്രേഷൻ|Kerala PSC One time Registration Details 2023
3. കേരള PSC അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍|Instructions for Kerala PSC Applicants
4. കേരള PSC സംശയങ്ങള്‍|Kerala PSC Doubts Questions and Answers|KPSC Doubts and FAQ
5. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് സ്ഥിരീകരണം |Kerala PSC Exam Confirmation Steps
6. കേരളാ PSC ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിന്|Kerala PSC Answer Sheet Recheck and OMR Copy
7. Kerala PSC Exam Calendar|Kerala PSC Exam Dates and Syllabus
Latest Posts
- ICDS Supervisor Kerala PSC Syllabus|639/2025, 827/2025, 901/2025 KPSC syllabus
- [PDF]Syllabus Inspecting Assistant Legal Metrology|647,883/2025 Syllabus Kerala PSC
- [PDF]Beat forest Officer Answer Key|44/2026 Answer Key Kerala PSC
- [PDF]Syllabus Peon/Watchman KSFE, Guard Kerala Ceramics,LGS|196/2025,201/2025 408-413/2025 Syllabus Kerala PSC
- [PDF] Answer Key Assistant Prison Officer|420/2026 ,38/2026 Answer Key Kerala PSC
- [PDF]Syllabus Assistant Professor in Infectious Diseases|690/2025 Syllabus Kerala PSC
- [PDF]Answer Key Pre Primary School Teacher Kerala PSC 202/2025,764/2025,765/2025
- [PDF] Syllabus Boiler Attendant Pharmaceutical Corporation|370/2025 Syllabus Kerala PSC
- [PDF]Syllabus Agricultural officer|389/2025 Syllabus Kerala PSC
- [PDF] Syllabus Marketing Manager Fertilizer|373/2025 Syllabus Kerala PSC
- [PDF]Syllabus Cook Kerala PSC|459/2025 Syllabus Kerala PSC
- [PDF]Syllabus Tractor Driver on Agriculture Development and Farmers Welfare Dept
- Syllabus Fisheries officer Kerala|416/2025 syllabus Kerala PSC
- [PDF]Syllabus Boat lascar KSWT|421/2025 Kerala PSC Syllabus
- [NEW] Updates Nursery-Pre Primary School teacher 70,298,710/2023 |Kerala PSC Latest News


