കേരള പി എസ് സി വാർത്തകൾ Kerala PSC Exam News|University Assistant, Sub Inspector of Police,Field Officer

പൊതു പ്രാഥമിക പരീക്ഷകൾ 2023

Kerala PSC Common reliminary Exams April 2023

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 486/2022), സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (കാറ്റഗറി നമ്പർ 669/2022 to 671/2022), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 672/2022, 673/2022), ഫീൽഡ് ഓഫീസർ (കാറ്റഗറി നമ്പർ 321/2022) എന്നീ തസ്തികകളുടെ പൊതു പ്രാഥമിക പരീക്ഷകൾ മൂന്ന് ഘട്ടങ്ങളിലായി നടത്തുവാൻ ബഹു. കമ്മീഷൻ തീരുമാനിച്ചിരിക്കുന്നു.

Syllabus University Assistant 2023

1-ാം ഘട്ടം 2023 ഏപ്രിൽ മാസം 29-ാം തീയതി ശനിയാഴ്ചയും 2-ാം ഘട്ടം 2023 മെയ് മാസം 13-ാം തീയതി ശനിയാഴ്ചയും 3-ാം ഘട്ടം 2023 മെയ് മാസം 27-ാം തീയതി ശനിയാഴ്ചയും നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവയുടെ വിവരങ്ങൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഏപ്രിൽ, മെയ് മാസങ്ങളിലെ പരീക്ഷാ കലണ്ടറുകളിൽ നിന്നും ലഭ്യമാകുന്നതാണ്.

university-assistant Exam Kerala psc

പരീക്ഷാ സമയമാറ്റം Change in Exam time Kerala PSC

04.03.2023 (ശനിയാഴ്ച) നടത്തുന്ന Junior Instructor (Plumber) In Industrial Training Department (Cat. No. 397/2021) തസ്തികയുടെ OMR പരീക്ഷ സമയം രാവിലെ 07.15 മുതൽ 09.15 വരെയായി പുനക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രം, പരീക്ഷാ തീയതി എന്നിവയ്ക്ക് മാറ്റമില്ല.

Read: Best Books for Junior Instructor lumber

പുതിയ സമയക്രമമനുസരിച്ചുള്ള പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥി കളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.

പുതുക്കിയ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് അറിയിക്കുന്നു.

kerala-psc-exam date

പരീക്ഷാകേന്ദ്രമാറ്റം Kerala PSC Exam Centre Change

04.03.2023 (ശനിയാഴ്ച) രാവിലെ 07.15 മുതൽ 09.15 വരെ നടത്തുന്ന Junior Instructor (Plumber) In Industrial Training Department (Cat. No. 397/2021) ang കോഴിക്കോട് ജില്ലയിലെ പരീക്ഷാകേന്ദ്രമാറ്റം ചുവടെ ചേർക്കുന്നു.

രജിസ്റ്റർ നമ്പർ 109398-109597 (200)

പഴയ പരീക്ഷാകേന്ദ്രം :Govt. HSS East Hill, West Hill P.0, Calicut-5

പുതിയ പരീക്ഷാകേന്ദ്രം :Govt. HSS Karaparamba, Kozhikode

മുകളിൽ കൊടുത്തിട്ടുള്ള രജിസ്റ്റർ നമ്പർ ഉള്ള ഉദ്യോഗാർത്ഥികൾ ലഭിച്ചിട്ടുള്ള പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതിയ പരീക്ഷാകേന്ദ്രത്തിൽ എത്തി പരീക്ഷ എഴുതേണ്ടതാണ്.

Kerala Higher Secondary Education Qld Higher Secondary School Teacher (Political Science) (Cat.No. 389/2021), Higher Secondary School Teacher (JUNIOR) (Political Science) (Cat.No. 734/2021) 09.03.2023 (10.00 am to എന്നീ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 12.30 pm) നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള ഓൺലൈൻ പരീക്ഷയ്ക്ക് താഴെപ്പറയുന്ന രീതിയിൽ പരീക്ഷാകേന്ദ്രമാറ്റം നൽകിയിട്ടുണ്ട്.

പരീക്ഷാകേന്ദ്രമാറ്റത്തിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു

Reg.No. 100227 100275 (49 candidates)

പഴയ പരീക്ഷാ കേന്ദ്രം :KPSC Online Exam Centre, Kottayam

പുതിയ പരീക്ഷാ കേന്ദ്രം :KPSC Online Exam Centre, Ernakulam

മുകളിൽ കൊടുത്തിട്ടുള്ള രജിസ്റ്റർ നമ്പർ ഉള്ള ഉദ്യോഗാർത്ഥികൾ ലഭിച്ചിട്ടുള്ള പഴയതോ പുതിയതോ ആയ അഡ്മിഷൻ ടിക്കറ്റുമായി പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തി പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാകേന്ദ്രമാറ്റം

Leave a Comment