Syllabus Cook Kerala PSC: 459/2025 Syllabus Kerala PSC കാറ്റഗറി നമ്പര്‍ : 459/2025 പരീക്ഷയുടെ ദൈര്ഘും – 1 മണിക്കൂര്‍ 30 മിനിറ്റ് മാധ്യമം – മലയാളം/ തമിഴ് / കന്നഡ മാര്‍ക്ക് – 100
Best Books for Competitive Exams
Click to join Telegram Channel Kerala PSC News
Syllabus Cook Kerala PSC 459/2025 Syllabus Kerala PSC
വിശദമായ സിലബസ്
ക്രമനമ്പര്‍ വിഷയം മാര്‍ക്ക് | പൊതുവിജ്ഞാനം 40 ॥ കാറ്ററിംഗ് മാനേജ്മെന്റ് I
പൊതുവിജ്ഞാനം (General Knowledge) (40 മാര്‍ക്ക്)
1 ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകള്‍, അതിര്‍ത്തികള്‍. ഒരു പൌരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷന്, വിവരാവകാശ കമ്മീഷനുകള്‍ എന്നിവയെ സംബന്ധിച്ച അറിവുകളും (10 മാര്‍ക്ക്)
2 ഇന്ത്യയുടെ സ്വാതന്്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്ലാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍ തുടങ്ങിയവ
(5 മാര്‍ക്ക്)
3 കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യത പദ്ധതികള്‍, വന്യജീവി സാങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്,
(10 മാര്‍ക്ക്)
4 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ
രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍ നവോത്ഥാന നാ യകന്മാര്‍ (5 മാര്‍ക്ക്)
5 മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്, ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും , രോഗങ്ങളും രോഗകാരികളും, കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍ (10 മാര്‍ക്ക്)
കാറ്ററിംഗ് മാനേജ് മെന്റ് (60 മാര്‍ക്ക്)
മൊഡ്യൂള്‍ 1
ഹോട്ടല്‍ വൃവസായത്തെ കുറിച്ചുള്ള പ്രാഥമിക അറിവ് (10 മാര്‍ക്ക്)
കുക്കിങ്ങിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍
വിവിധ തരം കാറ്ററിങ് സ്ഥപനങ്ങള്‍
കിച്ചന് ബ്രിഗേഡ്
ഫുഡ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട് മെന്റിലെ സ്റ്റാഫുകളുടെ ഉത്തരവാദിത്തവും ചുമതലകളും
കിച്ചണില്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളെ കുറിച്ചുള്ള പരിജ്ഞാനം
കിച്ചണിലെ സുരക്ഷാമുന്‍കരുതലുകളെ കുറിച്ചുള്ള അവഗാഹം
വ്യക്തി ശുചിത്വം , ഗ്രൂമിങ്, ആചാര മര്യാദകള്‍, വര്‍ക്ക് ഏരിയ ഹൈജീന്‍
മൊഡ്യൂള്‍ 2
ഭക്ഷണ സാധനങ്ങളെ കുറിച്ചുള്ള പരിജ്ഞാനം (10 മാര്‍ക്ക്)
കുക്കിംങ്ങിന് ഉപയോഗിക്കുന്ന വിവിധ ഭക്ഷണ സാധന സാമഗ്രികളുടെ സ്വഭാവ സവിശേഷതകള്‍ ഉപ്പ് , ദ്രാവകങ്ങള്‍, മധുരദായകങ്ങള്, കൊഴുപ്പുകളും എണ്ണകളും, റൈസിംഗ് ഏജന്റ് സ്, തിക്കെനിംഗ് ഏജന്റ് സ്, ഫ്ലേവറിങ് ആന്‍ഡ് സീസണിങ് ഏജന്റ് സ്, മുട്ടകള്‍ ഉപയോഗിച്ചുള്ള കുക്കിംഗ് രീതികള്‍ കിച്ചണില്‍ ഉപയോഗിക്കുന്ന വിവിധ തരം പച്ചക്കറികള്‍, അവയുടെ തരം തിരിവ് , പച്ചക്കറികള്‍ക്ക് നിറം കൊടുക്കുന്ന പിശെന്റ് കള്‍, വിവിധ പച്ചക്കറികള്‍ക്കു ആസിഡ്, ആല്‍ക്കലൈന്‍ , ഉപ്പ് എന്നീ കുക്കിംഗ് മീഡിയത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മിസെന്പ്ല, സബ് ഡിവിഷന് ആന്‍ഡ് ഫ്രാക്ഷണലൈസേഷന് കമ്പൈനിങ് ആന്‍ഡ് മിക്സിങ് ഇന്‍ ദി പ്രെപറേഷന് ഓഫ് ഫുഡ് ഭക്ഷണ സാധനങ്ങളുടെ ഘടന
മൊഡ്യൂള്‍ 3
കളിനറി ഫ്രഞ്ച് (5 മാര്‍ക്ക്) കളിനറി ടേംസ് , ഭക്ഷണ സാധനങ്ങളുടെ ഫ്രഞ്ച് പദങ്ങള്‍ കുക്കിംങ്ങിലെ ബേസിക് കട്ടിങ് രീതികള്‍ – ഡൈസിങ്് , സ് ലൈസിങ്, ചോപ്പിംഗ്, സ്തിറ്റിങ്, ജൂലിയന്‍, ജാര്ഡിനര്, മാസിഡോണെയ് ൯, ബ്രുണോയ് സ് വിവിധ തരം മെനു – അലാ കാര്‍ട്ട് – ടാബിള്‍ ദ ഹോത്, സൈക്സിക് മെനു
മൊഡ്യൂള്‍ 4
മെത്തേഡ് സ് ഓഫ് കുക്കിംഗ് (10 മാര്‍ക്ക്) ബോയിലിംഗ്, സ് gener. , പൊച്ചിങ് , സ്റ്റീമിംഗ്, ബ്രയിസിങ്, ഫ്രൈയിങ്, ഡീപ് ഫ്രൈയിങ്, ഷാലോ ഫ്രൈയിങ്, പൊയിലിങ് ,റോസ്റ്റിങ് , സ്പിറ്റ് റോസ്റ്റിങ്, ഓവന് റോസ്റ്റിങ്, പോട്ട് റോസ്റ്റിങ്, merge റോസ്റ്റിങ്, ഗ്രില്ലിംഗ്, ഗ്രില്ലിങ് ടേംസ് , ബേക്കിംഗ്, ബ്രോയ് ലിംഗ് , സോളാര്‍ കുക്കിങ്, മൈക്രോവേവ് കുക്കിങ്.
മൊഡ്യൂള്‍ 5
മീറ്റ് – ഫിഷ് – ചിക്കന്‍ – പോര്‍ക്ക് കുക്കറി (5 മാര്‍ക്ക്) മീറ്റ്- ഫിഷ് – ചിക്കന്‍ – പോര്‍ക്ക് എന്നിവ ഉപയോഗിച്ചുള്ള വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങളും അവയുടെ പ്രത്യേകതയും മീറ്റ് ടെന്ററൈസര് ആയി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഗുണ നിലവാരം ഉള്ള മാംസം (മീറ്റ് – ഫിഷ് – ചിക്കന്‍ – പോര്‍ക്ക്) _തിരിച്ചറിയുന്ന രീതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള മീറ്റ് – ഫിഷ്- ചിക്കന്‍ – പോര്‍ക്ക് എന്നിവ ഉപയോഗിച്ചുള്ള ജനപ്രിയ വിഭവങ്ങളും അവയുടെ പ്രത്യേകതയും വിവിധ മാംസാഹാരങ്ങളുടെ(മീറ്റ്- ഫിഷ്- ചിക്കന്‍ – പോര്‍ക്ക്) കുക്കിംഗ് ടെമ്പറേച്ചര്‍, അവ കുക്ക് ചെയ്യാന്‍ പിന്തുടരുന്ന രീതികള്‍
മൊഡ്യള്‍- 6
ബേസിക് ഫുഡ് പ്രിപ്പറേഷന്‍ (10 മാര്‍ക്ക്) സ്റ്റോക്ക് – വൈറ്റ് സ്റ്റോക്ക്- ബ്രൌണ്‍ സ്റ്റോക്ക് – ഫിഷ് സ്റ്റോക്ക് സ്റ്റോക്കിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളെ കുറിച്ചുള്ള പരിജ്ഞാനം വിവിധ തരം സോസ് കള്‍ – ബേഷമാല് സോസ്, എസ്യാഗ്നോള് സോസ്, വെലുത്തെ സോസ്, ടൊമാറ്റോ സോസ്, ഹോളണ്ടയ് സ് സോസ്, മയോണൈസ് സോസ് – ഇവയുടെ ഉപ സോസുകള്‍. വിവിധ തരം സൂപ്പുകള്‍ – ക്രീം സൂപ്പ്, പ്യൂരീ സൂപ്പ്, ചയഡര് സൂപ്പ്, വെലുത്തെ സൂപ്പ്, ബിസ് ക് സൂപ്പ്, തിന് സുപ്പ്, ക്ലിയര്‍ സൂപ്പ്, ബ്രോത് സൂപ്പ്, കോള്‍ഡ് സൂപ്പ്, നാഷണല്‍ – ഇന്റര്‍നാഷണല്‍ സൂപ്പ് സൂപ്പ് അലങ്കാരങ്ങള്‍, സൂപ്പിന്റെ സെര്‍വിങ് ടെമ്പറേച്ചര്‍
മൊഡ്യൂള്‍- 7
സാലഡ്, അക്കമ്പനിമെന്റ് സ്, സാന്‍വിച്ച് , ക്യാനപ്പെ, ജ്യൂസ്, സ്താക് സ്
(6 മാര്‍ക്ക്) സാലഡ് – സാലഡിന്റെ ഭാഗങ്ങള്‍, ക്ലാസിക്കല്‍ സാലഡുകളെ കുറിച്ചുള്ള പരിജ്ഞാനം, വിവിധ തരം സാലഡ് ഡ്രസ്സിങ്ങുകള്‍ അക്കമ്പനിമെന്റ് സ്- വിവിധ ഭക്ഷണ പാനീയങ്ങളുടെ ക് ളാസിക്കല്‍ അക്കമ്പനിമെനസ്റുകള്, ഭക്ഷണ ക്രമത്തില്‍ അക്കമ്പനിമെസ്നുകള്ക്ക് ഉള്ള പ്രാധാനം സാന്‍വിച്ച് – വിവിധ തരം സാന്‍വിച്ചുകള്‍, സാന്‍വിച്ചിന്റെ ഭാഗങ്ങള്‍ ക്യാനപ്പെ- വിവിധ Mee Sly’ ബൈറ്റുകള്‍ ജ്യൂസ് ജ്യൂസുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , സെര്‍വിങ് ടെമ്പറേച്ചര്‍ സ് നാക് സ്- വിവിധ തരം സ് നാക് സുകളുടെ നിര്‍മ്മണ രീതികള്‍, പ്രധാന സാധന സാമഗ്രികള്‍, വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ് നാക് സുകള്
മൊഡ്യൂള്‍ 8
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ (4 മാര്‍ക്ക്) ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ധാരണ – 65൭൧), FPO, MPO, AG മാര്‍ക്ക് ഭക്ഷണ സാധനങ്ങളില്‍ സാധാരണ ചേര്‍ക്കാന്‍ സാധ്യതയുള്ള മായങ്ങള്‍ അവ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന രീതികള്‍. കാറ്ററിംഗ് സ്ഥാനപങ്ങളില്‍ HACCP യുടെയും ISO യുടെയും ഉപയോഗ സാധൃതകള്‍
Download Syllabus PDF Cook
Also Check
Best Books for Competitive Exams
Click to join Telegram Channel Kerala PSC News
Read Also
1.കേരള PSC വെയിറ്റേജ് മാർക്ക്|Kerala PSC Weightage Marks|Weightage and preferences in psc
2. കേരള PSC വൺ ടൈം രജിസ്ട്രേഷൻ|Kerala PSC One time Registration Details 2023
3. കേരള PSC അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍|Instructions for Kerala PSC Applicants
4. കേരള PSC സംശയങ്ങള്‍|Kerala PSC Doubts Questions and Answers|KPSC Doubts and FAQ
5. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് സ്ഥിരീകരണം |Kerala PSC Exam Confirmation Steps
6. കേരളാ PSC ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിന്|Kerala PSC Answer Sheet Recheck and OMR Copy
7. Kerala PSC Exam Calendar|Kerala PSC Exam Dates and Syllabus
Latest Posts
- [PDF]Beat forest Officer Answer Key|44/2026 Answer Key Kerala PSC
- [PDF]Syllabus Peon/Watchman KSFE, Guard Kerala Ceramics,LGS|196/2025,201/2025 408-413/2025 Syllabus Kerala PSC
- [PDF] Answer Key Assistant Prison Officer|420/2026 ,38/2026 Answer Key Kerala PSC
- [PDF]Syllabus Assistant Professor in Infectious Diseases|690/2025 Syllabus Kerala PSC
- [PDF]Answer Key Pre Primary School Teacher Kerala PSC 202/2025,764/2025,765/2025
- [PDF] Syllabus Boiler Attendant Pharmaceutical Corporation|370/2025 Syllabus Kerala PSC
- [PDF]Syllabus Agricultural officer|389/2025 Syllabus Kerala PSC
- [PDF] Syllabus Marketing Manager Fertilizer|373/2025 Syllabus Kerala PSC
- [PDF]Syllabus Cook Kerala PSC|459/2025 Syllabus Kerala PSC
- [PDF]Syllabus Tractor Driver on Agriculture Development and Farmers Welfare Dept
- Syllabus Fisheries officer Kerala|416/2025 syllabus Kerala PSC
- [PDF]Syllabus Boat lascar KSWT|421/2025 Kerala PSC Syllabus
- [NEW] Updates Nursery-Pre Primary School teacher 70,298,710/2023 |Kerala PSC Latest News
- [New]ICDS Supervisor Kerala PSC 2026|639/2025 Kerala PSC Notification
- [New]Nursery School Teacher Kerala PSC 2026|764/2025 notification Kerala PSC


