കേരള PSC വൺ ടൈം രജിസ്ട്രേഷൻ|Kerala PSC One time Registration Details 2023

Kerala PSC One Time Registration

Kerala PSC One time Registration Details 2023 കേരള PSC യിൽ വൺ ടൈം രജിസ്ട്രേഷൻ വഴികൾ താഴെ കൊടുക്കുന്നു. എന്താണ് PSC വൺ ടൈം രജിസ്ട്രേഷൻ..?? PSC പരീക്ഷകൾക്ക് വേണ്ടി അപേക്ഷിക്കാൻ വേണ്ട പ്രാഥമിക പടിയാണ് വൺ ടൈം രജിസ്ട്രേഷൻ. www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ സ്വന്തമായി തന്നെ വൺടൈം രജിസ്ട്രേഷൻ ചെയ്യാവുന്നതാണ് .നിലവിൽ 50 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ പ്രസ്തുത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നു.. www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ അല്ലെങ്കിൽ https://thulasi.psc.kerala.gov.in/thulasi/ ലിങ്കിലൂടെ രജിസ്ട്രേഷൻ … Read more

കേരള PSC വെയിറ്റേജ് മാർക്ക്|Kerala PSC Weightage Marks|Weightage and preferences in psc

Kerala PSC Weightage Marks

കേരള PSC വെയിറ്റേജ് മാർക്ക് weightage and preferences in psc സർവ്വീസിന്റെ കാലയളവ് അനുസരിച്ച് നൽകുന്ന മാർക്ക് സർവ്വീസിന്റെ കാലയളവ് അനുസരിച്ച് നൽകുന്ന മാർക്ക് ഓരോ രണ്ട് വർഷത്തിനും ഒരു മാർക്ക് എന്ന നിലയിലാണ്. ഏറ്റവും കൂടിയത് 10 മാർക്ക് ലഭിക്കും.  അഭിമുഖത്തിന്റെ മാർക്ക് 20/25/40 എന്ന നിലയിലാണെങ്കിൽ താഴെ പറയുന്ന രീതിയിൽ വെയിറ്റേജ് മാർക്ക് ലഭിക്കും,          സർവ്വീസ് ദൈർഘ്യം & വെയിറ്റേജ് മാർക്ക്                  … Read more

കേരള PSC അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍|Instructions for Kerala PSC Applicants

Instructions for Kerala PSC Applicants

കേരള PSC അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കേരള PSC ഉദ്യോഗാര്‍ത്ഥികൾ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി  ‘ഒറ്റത്തവണ രജിസ്ട്രേഷന്‍’ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികൾ അവരുടെ User-ID യും Password-ഉം ഉപയോഗിച്ച്  Login ചെയ്തശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടതാണ്.  ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification link-ലെ ‘ Apply now’-ല്‍ മാത്രം click ചെയ്യേതാണ്. Upload ചെയ്യുന്ന ഫോട്ടോ 31.12.2010-ന് ശേഷം … Read more

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ സ്ഥിരീകരണം |Kerala PSC Exam Confirmation Steps

Instructions for Kerala PSC Applicants

Kerala PSC Exam Confirmation Kerala PSC അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരീക്ഷ എഴുതുവാന്‍ തയാറുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കുമാത്രം പരീക്ഷ എഴുതുവാന്‍ സരകര്യമൊരുക്കുന്നതിനായാണ്‌ Confirmation (സ്ഥിരീകരണം) സമ്പ്രദായം കമ്മീഷന്‍ നടപ്പാക്കിയത്‌.പ്രൊഫൈലിലൂടെ Confirmation (സ്ഥിരീകരണം) നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ മാത്രമേ പ്രസ്തുത തസ്തികയുടെ അഡ്മിഷന്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ്‌ ചെയ്തെടുക്കാൻ സാധിക്കുകയുള്ളു. കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ സ്ഥിരീകരണംചെയ്യുന്നതെങ്ങനെ? How to do Kerala PSC Confirmation? ഓരോ മാസവും നടത്തുന്ന പരീക്ഷകളുടെ കലണ്ടര്‍ മൂന്ന്‌ മാസം മുന്‍പുതന്നെ … Read more

കേരളാ PSC ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിന്|Kerala PSC Answer Sheet Recheck and OMR Copy

Kerala PSC Answer Sheet Recheck and OMR Copy

Kerala PSC Answer Sheet Recheck and OMR Copy ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിന് Kerala PSC Answer Sheet Recheck റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്നത് മുതൽ 45 ദിവസം വരെ ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിനായി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒറ്റ അവസരം മാത്രമേ അപേക്ഷകർക്ക് ഉണ്ടായിരിക്കുകയുള്ളൂ. കമ്മീഷന്റെ വിവിധ ഓഫീസുകളിൽ സൗജന്യമായി ലഭിക്കുന്ന നിശ്ചിത ഫോമോ അതിന്റെ ഫോട്ടോ കോപ്പിയോ ഉപയോഗിച്ച് അപേക്ഷിക്കാം. www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും A4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്‌തെടുത്ത ഫോമും അതിന്റെ … Read more

കേരള PSC സംശയങ്ങള്‍|Kerala PSC Doubts Questions and Answers|KPSC Doubts and FAQ

Kerala PSC Doubts Questions & Answers

Kerala PSC Doubts Questions and Answers ചോദ്യം.1. ഒരു PSC തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരാൾക്ക് എങ്ങനെ അപേക്ഷിക്കാം?  How to  apply for a Job post in Kerala PSC? കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള ഗസറ്റിലോ പിഎസ്‌സി ബുള്ളറ്റിനിലോ വാർത്താ പേപ്പറുകളിലോ തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുമ്പോൾ ഒരു പ്രത്യേക തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. പ്രസ്തുത തിരഞ്ഞെടുപ്പിലെ അപേക്ഷകരുടെ സ്ഥാനാർത്ഥിത്വം അവൻ/അവൾ തൃപ്തിപ്പെട്ടാൽ മാത്രമേ സാധുതയുള്ളൂ. തിരഞ്ഞെടുക്കലിനായി വ്യക്തമാക്കിയ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും … Read more