കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ പരീക്ഷാ കലണ്ടർ 2023
Kerala PSC Exams 2023 : 2023 ലെ താത്കാലിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു 2023 ലെ പരീക്ഷകൾ സംബന്ധിച്ച വിശദാംശം പ്രസിദ്ധീകരിച്ചു. 2022 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്ത തസ്തികകളുടെ താത്കാലിക പരീക്ഷാകലണ്ടറാണ് പ്രസിദ്ധീകരിച്ചത്. ഓരോ സ്ലോട്ടിലും നടക്കുന്ന പരീക്ഷകളുടെ എണ്ണം താഴെപ്പറയും പ്രകാരമാണ്.
Kerala PSC Exam calendar 2023
മെയ് – June : 112
June- July : 303
ജൂലായ് – സെപ്തംബർ : 176
ആഗസ്ത് – ഒക്ടോബർ : 223
സെപ്തംബർ – നവംബർ : 116
ഒക്ടോബർ – ഡിസംബർ 85
ഇതിനകം വിജ്ഞാപനം ചെയ്ത 760 കാറ്റഗറികളിലേക്കായി 1015 പരീക്ഷകളാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. തുടർന്ന് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന തസ്തികകളും കമ്മിഷൻ തീരുമാനത്തിന് വിധേയമായി ഈ വർഷം നടക്കുന്ന പരീക്ഷയോടൊപ്പം നടത്തുന്നതാണ്. താത്കാലിക പരീക്ഷാ കലണ്ടർ വെബ്സൈറ്റിലും പി.എസ്.സി. ബുള്ളറ്റിനിലും ലഭ്യമാക്കും.
Kerala PSC Exam Calendar 2023
EXAMINATION PROGRAMME 2023 (FOR SUBMITTING CONFIRMATION)
ADDITIONAL EXAMINATION PROGRAMME FOR THE MONTH OF MAY 2023
MODIFIED EXAMINATION PROGRAMME FOR THE MONTH OF MAY 2023 (FOR SUBMITTING CONFIRMATION)
EXAMINATION PROGRAMME FOR THE MONTH OF MAY 2023 (FOR SUBMITTING CONFIRMATION)
ADDITIONAL EXAMINATION PROGRAMME FOR THE MONTH OF APRIL 2023 (FOR SUBMITTING CONFIRMATION)Tentative Examination Schedule of Posts Notified Up to 31/12/2022
EXAMINATION PROGRAMME FOR THE MONTH OF APRIL 2023 (FOR SUBMITTING CONFIRMATION)
EXAMINATION PROGRAMME FOR THE MONTH OF MARCH 2023 (FOR SUBMITTING CONFIRMATION)
EXAMINATION PROGRAMME FOR THE MONTH OF FEBRUARY 2023 (FOR SUBMITTING CONFIRMATION)
MODIFIED EXAMINATION PROGRAMME FOR THE MONTH OF JANUARY 2023 (FOR SUBMITTING CONFIRMATION)
MODIFIED EXAMINATION PROGRAMME FOR THE MONTH OF JANUARY 2023 ( FOR SUBMITTING CONFIRMATION)
EXAMINATION PROGRAMME FOR THE MONTH OF JANUARY 2023 ( FOR SUBMITTING CONFIRMATION)
Read Also
1.കേരള PSC വെയിറ്റേജ് മാർക്ക്|Kerala PSC Weightage Marks|Weightage and preferences in psc
2. കേരള PSC വൺ ടൈം രജിസ്ട്രേഷൻ|Kerala PSC One time Registration Details 2023
3. കേരള PSC അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍|Instructions for Kerala PSC Applicants
4. കേരള PSC സംശയങ്ങള്‍|Kerala PSC Doubts Questions and Answers|KPSC Doubts and FAQ
5. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് സ്ഥിരീകരണം |Kerala PSC Exam Confirmation Steps
6. കേരളാ PSC ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിന്|Kerala PSC Answer Sheet Recheck and OMR Copy
7. Kerala PSC Exam Calendar|Kerala PSC Exam Dates and Syllabus
Latest Posts
- [PDF] Syllabus Junior Project Assistant KSBCDC|746-747/2025 Syllabus
- Answer Key Attender KSIDC Ltd|46/2026 Answer Key Kerala PSC
- Final Answer Key Attender Gr II /Salesman Gr -II/ Saleswoman Gr II/Store keeper|49/2026 Answer Key Kerala PSC
- [PDF] Village Field Assistant Syllabus 2026|VFA 571/2025 Syllabus Kerala PSC
- ICDS Supervisor Kerala PSC Syllabus|639/2025, 827/2025, 901/2025 KPSC syllabus
- [PDF]Syllabus Inspecting Assistant Legal Metrology|647,883/2025 Syllabus Kerala PSC
- [PDF]Beat forest Officer Answer Key|44/2026 Answer Key Kerala PSC
- [PDF]Syllabus Peon/Watchman KSFE, Guard Kerala Ceramics,LGS|196/2025,201/2025 408-413/2025 Syllabus Kerala PSC
- [PDF] Answer Key Assistant Prison Officer|420/2026 ,38/2026 Answer Key Kerala PSC
- [PDF]Syllabus Assistant Professor in Infectious Diseases|690/2025 Syllabus Kerala PSC
- [PDF]Answer Key Pre Primary School Teacher Kerala PSC 202/2025,764/2025,765/2025
- [PDF] Syllabus Boiler Attendant Pharmaceutical Corporation|370/2025 Syllabus Kerala PSC
- [PDF]Syllabus Agricultural officer|389/2025 Syllabus Kerala PSC
- [PDF] Syllabus Marketing Manager Fertilizer|373/2025 Syllabus Kerala PSC
- [PDF]Syllabus Cook Kerala PSC|459/2025 Syllabus Kerala PSC

